"ഗവ. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38326schoolwiki (സംവാദം | സംഭാവനകൾ)
No edit summary
38326schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:


    
    
==ചരിത്രം==
==ചരിത്രം     ==
==തുമ്പമൺ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് G.U.P.S തുമ്പമൺ . വളരെ പ്രാചീനമായ പാരമ്പര്യം അവകാശപെടാനുള്ള ഒരു വിദ്യാലയമാണ് ഇത്. പന്തളം രാജാവ് ദാനമായി നൽകിയ സ്ഥലത്തു സ്ഥിതിചെയ്യുന്ന തുമ്പമൺ വലിയപള്ളി തുമ്പമൺ പ്രദേശത്തെ പുരോഗതിക്ക് നെടു0തൂ ണായി  പ്രവർത്തിക്കുന്നു. നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി  പള്ളിക്കാർ മുൻകൈയെടുത്ത് പൊതുജന കൂട്ടായ്മയിൽ ഓലക്കെട്ടി ഉണ്ടാക്കിയ ഷെഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.1880 ലാണ് ഈ സ്കൂൾ നിർമിച്ചത്.പള്ളി കൈസ്ഥാനിയായിരുന്ന ശ്രീ വടക്കേടത്ത് തോമസ് ഇതിന്റെ നിർമാണത്തിന് മുൻകൈ എടുത്തതായി അറിയപ്പെടുന്നു.ഇതിനു ശേഷം 1894ൽ നി ലവിലുള്ള പള്ളിക്കൂടത്തിന് അടുത്തായി ഒരു ഗവണ്മെന്റ് ലോവർ ഗ്രേഡ് എലിമെന്ററി ഗേൾസ് സ്കൂൾലയാലം യു. പി സ്കൂളായി. ഡി. ഈശോ ( ഹെഡ്മാസ്റ്റർ ) . കെ ഗോവിന്ദൻപിള്ള, കല്യാണി അമ്മ,. ജി. മറിയം, ഭാഗവതർ, കെ ശങ്കരൻപിള്ള  എന്നിവർ ആയിരുന്നു ആദ്യകാല മിക്സഡ് സ്കൂൾ അധ്യാപകർ. ഒരു കാലത്ത് സ്കൂളിൽ ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്നതായും രേഖകളിൽ കാണുന്നു.==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   തുമ്പമൺ പഞ്ചായത്തിലെ  തുമ്പമൺ ജംഗ്ഷന് സമീപത്തയി ഏതാണ്ട് ഒന്നരയേക്കറോളം വരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ഗ്രൗണ്ടോടു കൂടിയ സ്കൂൾ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു വരുന്നു.വളരെയധികം പഴക്കമുള്ള ഒരു കെട്ടിടവും 2020ഇൽ പണിപൂർത്തിയായ ഒരു ഇരുനില കെട്ടിടവുമാണ് സ്കൂളിന് സ്വന്തമായുള്ള ത്. ഇവയിൽ ക്ലാസ്സ്‌ മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർലബ്, ലൈബ്രറി, റീഡിങ് റൂം, പാചകപ്പുര, ഡെയിനിങ് ഹാൾ എന്നിവ പ്രവർത്തിക്കുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര ത്യേകശുചിമുറികൾ ഉണ്ട്‌.ക്ലാസ്സ്‌ മുറികളും അനുബന്ധ മുറികളും എല്ലാം തന്നെ വൈദ്യുതീ കരിച്ചതാണ്. കുടിവെള്ളത്തിനായി കിണർ കൂടാതെ വാട്ടർ അതോറിറ്റിയുടെ പൈപ്പു ലൈനും ഉണ്ട്‌. കിണറിനു സമീപത്തായി കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ മാലിന്യങ്ങളും അഴുക്കുജലവും നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
      അസ്സമ്പ്ളിയും മറ്റു പരിപാടികളും നടത്തുന്നതിനായി മേൽക്കൂരയോടുകിടിയ ഓഡിറ്റോറിയം സ്കൂളിനുണ്ട്. I. T.ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയിലേക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാണ്. ജില്ലാപഞ്ചായത്,തുമ്പമൺ ഗ്രാമപഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുപ്പ്, SSK എന്നിവയുടെ ഇടപെടലുകൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 78: വരി 83:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._യു.പി._എസ്._തുമ്പമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്