"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ തകഴിക്കടുത്ത് കരുമാടി  എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് നിക്കോളാസ് എൽ.പി.സ്കൂൾ കരുമാടി.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ തകഴിക്കടുത്ത് കരുമാടി  എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് നിക്കോളാസ് എൽ.പി.സ്കൂൾ കരുമാടി.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക) കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത്യു കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
തുടക്കത്തിൽ മൂന്നു മുറികളുള്ള കെട്ടിടമാണ് പണികഴിച്ചത്. പിന്നീട് ഫാ.തോമസ് പുത്തൻപുരയ്ക്കലച്ചൻ സ്കൂൾ മാനേജരായിരുന്ന കാലയളവിൽ (1970-71) എൽ.പി. വിഭാഗം കെട്ടിടം പണി പൂർത്തികരിച്ചു. 1967 ൽ രണ്ടാം ക്ലാസ് ആരംഭിക്കുമ്പോൾ 4 അദ്ധ്യാപകരും 156 കുട്ടികളും ഉണ്ടായിരുന്നു. 1969-70 ആയപ്പോഴേയ്ക്കും 4-ാം സ്റ്റാൻഡേർഡിനു വരെയുള്ള അംഗീകാരം ലഭിച്ചു. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതമായിരുന്നു. അതോടെ 8 അദ്ധ്യാപകർ ചുമതല വഹിക്കാൻ തുടങ്ങി. 2002 ആയപ്പോഴേയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം യഥാക്രമം 9, 250 എന്ന നിലയിലേയ്ക്ക് ഉയർന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 72:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സയൻ‌സ് ക്ലബ്ബ്:
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഐ.ടി. ക്ലബ്ബ്
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ഗണിത ക്ലബ്ബ്]]:ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* '''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''':ക്ലാസടിസഥാത്തിൽ തെരഞ്ഞെടുത്ത ക്ലബംഗങ്ങൾ ഒരുമിച്ച് ആഴ്ചയിലൊരിക്കൽ യോഗം കൂടുന്നു. സ്വാതന്ത്ര്യ ദിനം. ഗാന്ധി ജയന്തി പരിസ്ഥിരിദിനം, ശിശുദിനം, റിപ്പബ്ലിക്ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. സ്കൂൾ തലത്തിലുള്ള ക്വിസ് സംഘടിപ്പിക്കുക, സബ് ജില്ലാ തലത്തിലും മറ്റുമുള്ള സാമൂഹ്യ ശാസ്ത്രമേളയ്ക്കുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* '''ലൈബ്രറിയിൽ'''435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു.  
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== ''<small>പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. കുട്ടികൾ ഇംഗ്ലീഷ് പരിജ്ഞാനം ആർജിതമാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെ 9 20 മുതൽ 950 വരെ ക്ലാസ് അധ്യാപകർ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നു. തുടർന്ന് സ്കൂൾ അസംബ്ലി കൂടുകയും ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, ചോദ്യോത്തരപ്പയറ്റ്, പത്രവായന എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു. 2010-11 അദ്ധ്യയന വർഷത്തിൽ പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് ഈ സ്കൂളിൽ വച്ച് നടത്തപ്പെടുകയും ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു</small>''. ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 103: വരി 109:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.370661, 76.411473 |zoom=13}}
{{#multimaps:9.370661, 76.411473 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218255" എന്ന താളിൽനിന്ന് ശേഖരിച്ചത്