"ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ് എന്ന താൾ ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S | {{prettyurl|Dr.APJ Abdul kalam G.H.S.S Thodupuzha}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
22:05, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0486 2223217 |
ഇമെയിൽ | 29025ghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29025 (സമേതം) |
എച്ച് എസ് എസ് കോഡ് | 6010 |
യുഡൈസ് കോഡ് | 32090701001 |
വിക്കിഡാറ്റ | Q64615774 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 728 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 337 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയകുമാരി വി ആർ |
പ്രധാന അദ്ധ്യാപിക | സുഷമ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി സുരേഷ്. |
അവസാനം തിരുത്തിയത് | |
07-01-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ. ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ
തൊടുപുഴ ഗവ: ഹയർസെക്കന്ററി സ് കൂൾ സ്ഥാപിതമായത് 1904 -ൽആകുന്നു.തൊടുപുഴ ശ്കൃഷ് ണസ്വാമി ദേവസ്വം വക സ്ഥലംകാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത് മാധവി വാരസ്യാ൪ നല്കിയ സ് ഥലത്താണു തിരുവിതാക്കു൪ മഹാരാജാവ് തിരുമനസ്സായി സ് കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്.മേല്പടി സ്ഥലം വിദ്്യലവശ്്യാത്തിനു മാത് റമായി നല്കിയിട്ടുള്ളതുമാകുന്നു. മണ്ഡപത്തിൽ വാതിക്കൽ എന്ന സ്ഥല പേരോടുകുടിയ സ്ഥലവും കോതവരിക്കൽ എന്ന പേരോടുകുടിയ സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.ദിവാ൯സന്ദ൪ശിച്ച സമയത്ത് സ് കൂളിന്റെശോച്യാവസ്ത കാണിച്ച് ഒരുകവിതയെഴുതി കുട്ടിയെകൊൺട്ചൊല്ലിച്ചുു എന്നും അതു കേട്ട ദിവാ൯ സ് കൂളിന് സ്ഥലം നല്കിയാല കെട്ടിടം നി൪മിച്ചു് നല്കാമെന്നും വാഗ്്ദാനം ചെയ്തുുവെന്നും പറയപ്പെടുന്നു. ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി ഉയ൪ത്തപ്പെട്ടപ്പോൾ പെണ്കുട്ടികൾക്ക് മാത്്റമായിറരുന്നു പ്രവേശനം.തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്റഥമ അദ്ധ്യാപിക.1974- ഈ വിദ്്യാലയം ഹൈസ് കൂളായി ഉയ൪ത്തപ്പെട്ടു.അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉണ്്ടായിരുന്നു. തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തിൽഉയ൪ന്ന നിലകളിൽഎത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മരണീയമാണ്.1985-ൽ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയിൽ 600/585 മാ൪ക്ക് നേടി മൂന്നാം റാങും സുസ്മിത.N എന്ന വിദ്യാ൪ത്ഥിനി600/557മാ൪ക്ക് നേടി 16-മത്തെറാങും നേടിയെന്ന വസ്തുുത ചാരിതാ൪ത്ഥ്യജനകമാണ്. 1998-ൽഈ വിദ്യാലയംഹയർസെക്കന്ററി യായി ഉയ൪ത്തപ്പെട്ടു.ബയോളജിക്ക് രണ്ട് ബാച്ചുും ഹ്യുുമാനിറ്റിക്സുും കോമേഴ്സുുംഓരോ ബാച് ചും വീതമാണ് ഉള്ളത്. പരിമിതികളുടെ ഇടയിൽപ്പെട്ട് ഉഴലുന്ന ഈ വിദ്യാലയം ക്ൃത്യ നി൪വഹണത്തില്എന്നും മുന്നില് ആണ്.
ഭൗതികസൗകര്യങ്ങൾ'
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്.
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി പ്രോജക്ടർ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്റ പോഷിണി ലാബുകള്(കെമിസ്ട്ടറി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ളാസ് റുും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4.റോഡ് സേഫ്ററി ക്ളബ്ബ്. 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.പരിസ്ഥിതി ക്ളബ്ബ്
മുൻ സാരഥികൾ
1 .ജസ്സി ജോസഫ്
2 .രാജശേഖര൯ നായ൪ വി.
3 .ഫിലിപ്പ് എം.തോമസ്
4 .വി.മുരളീധര൯ നായ൪
ഹയർസെക്കന്ററി പ്രി൯സിപ്പാള്----റോസ് ലി കെ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.8991485,76.7117464| width=600px | zoom=13 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29025
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ