"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
38539 (സംവാദം | സംഭാവനകൾ)
വരി 110: വരി 110:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ദിനാചരണങ്ങൾ വ്യത്യസ്തമായി
ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക ശ്ര2 പുലർ ത്തുന്നു. കുട്ടികളിലും പൊ
തു സമൂഹ ത്തിൽ തന്നെയും ശ്ര2യാകർഷിക്ക ത്തക്ക രീതിയിലാണ് ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നത്.
പ്രവേശനോത്സവം
കുട്ടികളെ കുതിരവ ?ണ്ടിയിൽ ആനയിക്കുക, അക്ഷര ച്ചങ്ങല തീർക്കുക, നാട3 കലാരൂപങ്ങളുടെ അക1/4ടിയോടെ നവാഗ
തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര തുടങ്ങി ഓരോവർഷവും വ്യത്യസ്ത പരിപാടികളൊരുക്കുന്നു.
്യു 16 ്യുപരിസ്ഥിതി ദിനം
വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർ1/2ാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പ1/4യുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ
തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു.
ചാന്ദ്രദിനം
മൊബൈൽ 1ാനറ്റോറിയം, ചാന്ദ്രയാത്ര കടഞഛ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന
ത്തിലും സംഘടി പ്പിക്കുന്നത്.
ഹിരോഷിമാദിനം
തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർ1/2ാണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്ത
നങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു.
സ്വാത ന്ത്ര്യദിനം
രാജ്യ ത്തിൻറെ സ്വാത ന്ത്ര്യദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. സ്വാത ന്ത്ര്യദിന പ്പുലരിയിൽ പ്രത്യേക അസംബ്ലി,
പതാക ഉയർ ത്തൽ എന്നിവ നടക്കും. ഉന്നത റാങ്കിൽ വിരമി ച്ച വിമുക്തഭടന്മാർ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സ്വാത ന്ത്ര്യദിനറാലി എല്ലാവർഷവും നട ത്തുന്നു. കുട്ടികൾക്കായി പ്രസംഗം, ക്വിസ്, ഉപന്യാസം, ദേശഭക്തിഗാനം, പതാക നി
ർ1/2ാണം, ഭൂപട നിർ1/2ാണം, ബാഡജ് നിർ1/2ാണം, സ്വാത ന്ത്ര്യസമര സേനാനികൾ ദേശീയ നേതാക്കൾ എന്നിവരുടെ വേഷ ത്തിൽ
കുട്ടികൾക്കായി പ്രച്ഛന്ന വേഷ മൽസരം തുടങ്ങിയവ സ്വാത ന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധെ പ്പട്ട നടക്കുന്നു. കുട്ടികളിൽ ദേ
ശീയ ബോധം, ചരിത്ര ബോധം, രാജ്യ സ്നേഹം തുടങ്ങിയവ ഉണ്ട ? ാക്കുന്നതിന് സഹായമായ പരിപാടികൾ സംഘടി പ്പിക്കുന്നു.
റി പ്പബ്ലിക് ദിനാഘോഷം
റി പ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് എന്നും പ്രത്യേക ശ്ര2പുലർ ത്തുന്നു. പതാക ഉയർ ത്തൽ, റി പ്പ
ബ്ലിക് ദിനറാലി, കുട്ടികൾക്കായി മൽസരങ്ങൾ എന്നിവ സംഘടി പ്പിക്കുന്നു. റി പ്പബ്ലിക് ദിന സന്ദേശം നൽകുന്നതിന് വിശിഷ്ട
വ്യക്തികളെ ക്ഷണിക്കുന്നു. പൗരസമിതി ഗ്രാമപഞ്ചായ ത്ത്, സന്ന2 സംഘടനകൾ എന്നിവയുടെ സഹകരണേ ത്താടെ സംഘ
ടി പ്പി ച്ചു വരുന്ന റി പ്പബ്ലിക് ദിന റാലി ഏറെ ശ്ര2യാകർഷി ച്ചു വരുന്നു.
ശിശുദിനം
ശിശുദിനാഘോഷങ്ങൾ വിപുലമായ രിതീയിലാണ് വർഷാ വർഷം സംഘടി പ്പി ച്ചു വരുന്നത്. പ്രസംഗം, ചിത്രരചന, എന്നിവയിൽ
കുട്ടികൾക്ക് മൽസരങ്ങൾ സംഘടി പ്പിക്കുന്നു. എല്ലാവർഷവും ശിശുദിനാറാലിയും സംഘടി പ്പിക്കുന്നു. ചാ ച്ചാജി തൊ പ്പി നി
ർ1/2ാണ ത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
അധ്യാപകദിനം
ഗുരുവന്ദനം എന്ന പേരിൽ പ്രദേശ ത്തുള്ള വിരമി ച്ച അധ്യാപകരെ കെ ? ത്തി ആദരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അന്നേ
ദിവസം അധ്യാപകരാകാനുള്ള അവസരവും നൽകി വരുന്നു.
കേരള പ്പിറവി
കേരള പ്പിറവി എല്ലാവർഷവും വിപുലമായ രീതിയിൽ അഘോഷിക്കുന്നു.കഴിമ ര?ണ്ടു വർഷങ്ങളിലും കേരള ത്തിൻറെ അതി
ജിവനവുമായി ബന്ധെ പ്പട്ട തീമിനെ ആസ്പദമാക്കി വിദ്യാലയ ത്തിലെ എല്ലാ കുട്ടികളെയും പങ്കെടു പ്പി ച്ചു കൊണ്ട ? ുള്ള മെഗാ
ഷോ പൊതുസ്ഥല ത്ത് വെ ച്ച് സംഘടി പ്പി ച്ചു. പൊതുജനങ്ങളുടെ പ്രശംസ ഏറെ പിടി ച്ചു പറ്റിയ പരിപാടിയായിരുന്നു ഇത്.
എല്ലാ വിശേഷദിനങ്ങളും ഇതേരീതിയിൽ മിക ച്ചതാക്കാ3 എേ പ്പാഴും ശ്ര2ിക്കുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാന പ്ര
ദവും അവിസ്മരണീയവുമായി ഈ ദിനങ്ങൾ മനസ്സിൽ പതിയുന്നു എന്നത് എടു ത്തുപറയ ?ണ്ട താണ്.
ആഘോഷങ്ങൾ നാടിൻറെ ഉത്സവങ്ങൾ
വിദ്യാലയ ത്തിലെ ഓണാഘോഷം നാടിൻറെ ഓണാഘോഷവും ഉത്സവവുമായി മാറുകയാണപതിവ്. ശരാശരി 2000 പേരിൽ കുറ
യാതെ പങ്കെടുക്കുന്ന ഓണസദ്യ, വിവിധ നാട3 കലാരൂപങ്ങളുടെ അവതരണം നാട3കളികൾ തുടങ്ങി വളരെ ആകർഷക
മായി ഓണാഘോഷം എല്ലാ വർഷവും സംഘടി പ്പിക്കുന്നു.
ക്രിസ്മസ്സ്
പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർ1/2ാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത
മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു.
==അധ്യാപകർ==
==അധ്യാപകർ==
SABU PULLATTU....HEADMASTER
SABU PULLATTU....HEADMASTER
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്