"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(style) |
(number of teachers) |
||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=95 | |പെൺകുട്ടികളുടെ എണ്ണം 1-10=95 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=186 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
''നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി | ''<big>നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്</big>നു .'' | ||
''വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .'' | ''<big>വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .</big>'' | ||
=='''ഭൗതികസൗകരൃങ്ങൾ'''== | =='''ഭൗതികസൗകരൃങ്ങൾ'''== | ||
ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം | ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്. | ||
ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു. | ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു. | ||
സംസ്കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ . കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം . | സംസ്കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ . കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം . | ||
കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ. | കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ. കലാപഠനത്തിനു വേണ്ടി ഡാൻസ് നടത്തുന്നു . | ||
== അധ്യാപകർ == | == അധ്യാപകർ == | ||
''ശ്രീലത (പ്രധാന അദ്ധ്യാപിക)'' | ''ശ്രീലത (പ്രധാന അദ്ധ്യാപിക)'' |
13:54, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ബദിരൂർ | |
---|---|
വിലാസം | |
ബദിരൂർ മക്കട പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0495 2266469 |
ഇമെയിൽ | badiruralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17417 (സമേതം) |
യുഡൈസ് കോഡ് | 32040200104 |
വിക്കിഡാറ്റ | Q64551170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ജെ |
പി.ടി.എ. പ്രസിഡണ്ട് | ദിൽഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഷിജ |
അവസാനം തിരുത്തിയത് | |
07-01-2022 | Badiruralps |
മക്കട : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്നു .
വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .
ഭൗതികസൗകരൃങ്ങൾ
ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്.
ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു. സംസ്കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ . കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം .
കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ. കലാപഠനത്തിനു വേണ്ടി ഡാൻസ് നടത്തുന്നു .
അധ്യാപകർ
ശ്രീലത (പ്രധാന അദ്ധ്യാപിക)
സന്ധ്യ
ഷിജി
ദിനി
റെജുലാറാണി
ബുഷ്റ
പ്രവീണ
പ്രബിഷ
ഹരിശങ്കർ
ദിനാചരണങ്ങൾ
'പ്രവേശനോത്സവം' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.
പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.
വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.
ഓണം :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -
സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -
ഗാന്ധിജയന്തി :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.
കേരളപ്പിറവി ദിനം :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.
ശിശുദിനം: ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.
ക്രിസ്മസ് :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
പഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020
-
വരവേൽപ് -
പ്രവേശനോത്സവം -
പരിസ്ഥിതിദിനം -
അന്താരാഷ്ട്ര യോഗ ദിനം -
പ്രകൃതിക്കൊരു കൈത്താങ്ങ് (പ്രൊജക്റ്റ്) -
പാഠം ഒന്ന് പാടത്തേക്ക് -
പഠന യാത്ര 2019-20 -
റിപ്പബ്ലിക്ക് ദിനം
ക്ളബുകൾ:,
ജെ.ആർ.സി അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം. പരിസ്ഥിതി ദിനാചരണം പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ വൃക്ഷത്തൈ വിതരണം ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം ) പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം കുട്ടികൾക്കുള്ള വിത്ത് വിതരണം എന്നിവ ജെ ആ ർ സി യുടെ നേതൃത്വത്തിൽ നടത്തി
.
ഗണിത ക്ളബ്
ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ഹെൽത്ത് ക്ളബ്
കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു.ബോധവൽക്കരണ ക്ലാസ് പോസ്റ്റർ നിർമ്മാണം ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തൽ . പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ഹരിതപരിസ്ഥിതി ക്ളബ് : ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്ററ് സ്ഥാപിച്ചു.
വിദ്യാരംഗം
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17417
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ