"ജി എൽ എസ് പി പാനൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(location) |
||
വരി 98: | വരി 98: | ||
<br> | <br> | ||
---- | ---- | ||
{{#multimaps: | {{#multimaps:9.281349,76.398664|zoom=18}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
16:13, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:PrettyurlG U. P. S. Panoorakara
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ എസ് പി പാനൂർക്കര | |
---|---|
വിലാസം | |
പാനൂർ പാനൂർ , പല്ലന പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0477 2297600 |
ഇമെയിൽ | panoorlps@gmail.com |
വെബ്‍സൈറ്റ് | gupspanoorkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35312 (സമേതം) |
യുഡൈസ് കോഡ് | 32110200906 |
വിക്കിഡാറ്റ | Q87478310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 629 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര ബി |
പി.ടി.എ. പ്രസിഡണ്ട് | എ ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ |
അവസാനം തിരുത്തിയത് | |
06-01-2022 | 35312 |
|ഗവ യൂ പി എസ് പാനൂർക്കര
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു
ഭൗതികസൗകര്യങ്ങൾ
അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ പ്രഥമാധ്യാപകർ
- ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ)
- കാർത്യായനി അമ്മ
- ഹരിഹരൻ
- മുഹമ്മദ്കുഞ്ഞ്
- അബ്ദുല്ല കുഞ്ഞ് ലബ്ബ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
- മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്)
- നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ)
വഴികാട്ടി====വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.281349,76.398664|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.288628,76.397711 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35312
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ