"ജി എഫ് എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23421 (സംവാദം | സംഭാവനകൾ)
23421 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ആമുഖം==
==ആമുഖം==
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1938-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 46 ആൺകുട്ടികളും 57 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 3 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.

"https://schoolwiki.in/ജി_എഫ്_എൽ_പി_എസ്_എടവിലങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്