"ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. L.P.G.S. Thattayil}} | {{prettyurl|Govt. L.P.G.S. Thattayil}} | ||
{{Infobox | | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= തട്ടയിൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |സ്ഥലപ്പേര്=തട്ടയിൽ | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38307 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=38307 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1916 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87597577 | ||
| പിൻ കോഡ്=691525 | |യുഡൈസ് കോഡ്=32120500211 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= glpgsthattayil@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പാറക്കര | ||
| സ്കൂൾ വിഭാഗം= എൽ.പി | |പിൻ കോഡ്=691525 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=glpgsthattayil@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പന്തളം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |നിയമസഭാമണ്ഡലം=അടൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=അടൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിശ്വബിന്ദു. എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരികുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി മധു | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
.== ചരിത്രം == | .== ചരിത്രം == | ||
15:02, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ | |
|---|---|
| വിലാസം | |
തട്ടയിൽ പാറക്കര പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | glpgsthattayil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38307 (സമേതം) |
| യുഡൈസ് കോഡ് | 32120500211 |
| വിക്കിഡാറ്റ | Q87597577 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിശ്വബിന്ദു. എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഹരികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി മധു |
| അവസാനം തിരുത്തിയത് | |
| 06-01-2022 | THARACHANDRAN |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.== ചരിത്രം ==
104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് , കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ ശ്രീ ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
3 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസും ഉണ്ട് . ഓഫീസ് മുറി ,പ്രീ പ്രൈമറി ക്ലാസ് മുറി ഇവയും ഉണ്ട് . എല്ലാ മുറികളൂം ടൈൽ പാകിയതാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വണ്ടി സംരക്ഷിക്കുന്നതിനായി വണ്ടി ഷെഡ് ഉണ്ട് .പാചകപ്പുര ,ചുറ്റുമതിൽ ,ഗേറ്റ് ഇവ സ്ഥാപിച്ചിട്ടുണ്ട് ,ജൈവ വൈവിധ്യ ഉദ്യാനവും കളിസ്ഥലവും ഉണ്ട് .കുടിവെള്ള സൗകര്യത്തിനായി കിണറും, ജല അതോറിറ്റിയുടെ വെള്ളവും ഉപയോഗിക്കുന്നു. കളിയുപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട് .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38307
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പന്തളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ