"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== സ്കൂൾ വിക്കി അദ്ധ്യാപക പരിശീലനം == | |||
സയൻസ് ക്ളബ് | സയൻസ് ക്ളബ് | ||
നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു. | നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു. |
14:33, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക | |
---|---|
വിലാസം | |
പൈക പൂവരണിപി.ഒ, , 686577 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04822226903 |
ഇമെയിൽ | lflpschoolpaika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31525 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. മോളിക്കുട്ടി ആന്റണി |
അവസാനം തിരുത്തിയത് | |
06-01-2022 | 31525HM |
ചരിത്രം
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾ പൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ വിക്കി അദ്ധ്യാപക പരിശീലനം
സയൻസ് ക്ളബ്
നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | |
---|---|---|
1 | സിസ്റ്റർ മേരി ടി വി | |
2 | സിസ്റ്റർ ത്രേസ്സ്യമ്മ കെ എം | |
3 | സിസ്റ്റർ ഷേർലി മാനുവൽ | |
4 | സിസ്റ്റർ | |
5 | സിസ്റ്റർ |
- സിസ്റ്റർ മേരി ടി വി
2.സിസ്റ്റർ ത്രേസ്സ്യമ്മ കെ എം
3.സിസ്റ്റർ ഷേർലി മാനുവൽ
4.
നേട്ടങ്ങൾ
ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്‌ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്‌ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി .
സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1ഡോക്ടർ ജോർജ് മാത്യു പുതിയിടം
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.652609,76.724792 |width=1100px|zoom=16}}