"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 120: | വരി 120: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം.. | *സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം.. | ||
*പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു. | *പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.70080,76.13356 |zoom=13}} | |||
{{#multimaps:11. | |||
21:54, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് പൂതാടി | |
|---|---|
| വിലാസം | |
പൂതാടി, കേണിച്ചിറ പൂതാടി പി.ഒ. , 673596 , വയനാട് ജില്ല | |
| സ്ഥാപിതം | 19 - 07 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 04936 210471 |
| ഇമെയിൽ | gupspoothadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15373 (സമേതം) |
| യുഡൈസ് കോഡ് | 32030200612 |
| വിക്കിഡാറ്റ | Q64522037 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 121 |
| ആകെ വിദ്യാർത്ഥികൾ | 237 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.കെ.സുരേഷ് |
| പി.ടി.എ. പ്രസിഡണ്ട് | സലീ o |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Manojkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പൂതാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പൂതാടി. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ കെ വി ആന്റണി പ്രഭാകരൻ ഇ കെ കെ രാമു എസ് പുരുഷോത്തമൻ പിള്ള എൽസമ്മ ആന്റണി എം വി ബാലൻ കെ ജി ശ്യാമള പി ജി ഉഷ എൻ കെ സൗദാമിനി കെ വി ബാബു എൻ ആർ ശ്രീധരൻ
നേട്ടങ്ങൾ
റെജി ഗോപിനാഥ് സുരേന്ദ്രൻ രാമൻ താമരച്ചിറ ജീന സ്കറിയ ഷീബ സി എസ് ജയേഷ് പൂതാടി ബാബുരാജ് സനിൽ കുമാർ പ്രസാദ് ലീന സ്കറിയ
കരുണാകരൻ കൊല്ലിക്കൽ ഡിയാർന്ന സുഭാഷ് ഹരിത സുരേന്ദ്രൻ പി എൽ ധനജ്ഞയൻ അജേഷ് അരവിന്ദൻ എം എസ് വിജയൻ ജനീഷ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
- സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം..
- പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.70080,76.13356 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15373
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ