ജി യു പി എസ് പൂതാടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉദ്‌ഘാടനം ക്ലിക്ക് 2022-23

സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.

എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനം നടത്തി.

ക്ലിക്ക് 2022 - 23

  വിദ്യാകരണം പദ്ധതിയോടനുബന്ധിച്ച് ജി.യു.പി.എസ്. പൂതാടി ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനമാണ് ക്ലിക്ക് 2022 - 23. ഗോത്രവർഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദശദിന പരിശീലന ക്ലാസ്സുകൾ ക്ക്12- 3 - 2022 ന് തുടക്കം കുറിച്ചു.

ബിന്ദു ടീച്ചർ പരിശീലനം നൽകുന്നു

  കുട്ടികളുടെഅവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചർച്ച സ്റ്റാഫ് മീറ്റിംങ്ങിൽ ഉയർന്ന് വരുകയും തുടർന്ന് മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലായി ഗോത്രവർഗം വിദ്യാർത്ഥികൾക്കായി ദശദിന ക്യാംപ് നടത്താം എന്ന് തീരുമാനിച്ചു.


പ്രഥമ ദിന പരിശീലനം

മാർച്ച് 12 ന് ബഹു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു ക്യാംപ് ഉദ്ഘാടനം ചെയ്തു. ഏറ്റവും നന്നായി കമ്പ്യൂട്ടർ അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ക്ലാസ്സുകൾക്കുള്ള ട്രോഫി വാർഡ് മെമ്പർ ശ്രീ എമ്മാനുവേൽ പദ്മനാഭൻ സാറിന്റെ നേതൃത്വത്തിലുള്ള 2 എ ക്ലാസ്സിന് നൽകി.

ക്ലിക്ക് മുന്നൊരുക്കം
ദശദിന പരിശീലനം ഒന്നാം ദിനം
രണ്ടാം ക്ലാസ്സിനുള്ള സമ്മാനദാനം

കൈറ്റ് ട്രയിനറായ ബിന്ദു tr. ഒന്നാം ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി.











2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ IT ക്ലബ് ന്റ നേതൃത്വത്തിൽ IT ക്വിസ് മത്സരം നടത്തി ആഴ്ചയിൽ 2 ദിവസം IT പരിശീലനം നൽകി .