ജി യു പി എസ് പൂതാടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
  • പരദേവത ക്ഷേത്രം, പൂതാടി
  • മഹാവിഷ്ണു, പൂതാടി
  • ഭഗവതി, പൂതാടി
  • സരസ്വതി, പൂതാടി
  • സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച്, മാങ്കോട്, പൂതാടി
  • പൂതാടി ഗവ  യു പി  സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
  • 100 വർഷം പഴക്കമുള്ളതാണ്  ഗവ യു പി സ്കൂൾ, പൂതാടി

സംസ്കൃത കലോത്സവo 2019 - 20 അധ്യയനവർഷത്തിൽ ബത്തേരി ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ 63 പോയന്റോടെ മൂന്നാം സ്ഥാനം ജി.യു.പി.എസ് പൂതാടിക്ക് ലഭിച്ചു. 11 എ ഗ്രേഡ്, 2 ബി ഗ്രേഡ്, രണ്ട് സി. ഗ്രേഡ്🏆🏆🏆🏆SEP 2020-21 ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം

----------------------------------------

സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ ഭാഗമായി  EMC യുടെ നേതൃത്വത്തിൽ നടന്ന Essay competition & Presentation മത്സരത്തിൽ പൂതാടി ഗവണ്മെന്റ് യു പി സ്കൂളിലെ നിരഞ്ജന പി  ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി. സംസ്ഥാനതല മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് നിരഞ്ജന പി പങ്കെടുത്തു.