"തൃച്ചംബരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = തൃച്ചംബരം
|സ്ഥലപ്പേര്=തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13772
|സ്കൂൾ കോഡ്=13772
| സ്ഥാപിതവർഷം= 1953
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= തൃച്ചംബരം, തളിപ്പറമ്പ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670141  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04602207480
|യുഡൈസ് കോഡ്=32021000613
| സ്കൂൾ ഇമെയിൽ= trichambaramups@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= www.trichambaramups.blogspot.com
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|സ്ഥാപിതവർഷം=1953
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=തളിപ്പറമ്പ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തളിപ്പറമ്പ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670141
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0460 2207480
| മാദ്ധ്യമം= ഇംഗ്ലീഷ് & മലയാളം‌
|സ്കൂൾ ഇമെയിൽ=trichambaramups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 430
|സ്കൂൾ വെബ് സൈറ്റ്=trichambaramups.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 387
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 817
|തദ്ദേശസ്വയംഭരണസ്ഥാപനം =,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   32
|വാർഡ്=20
| പ്രധാന അദ്ധ്യാപകൻ= ചാന്ദിനി ടി        
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= ഗംഗാധരൻ പി         
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| സ്കൂൾ ചിത്രം= PicsArt.jpg |
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=444
|പെൺകുട്ടികളുടെ എണ്ണം 1-10=442
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അംബിക. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് ബ്ലാത്തൂർ
|എം.പി.ടി.. പ്രസിഡണ്ട്=ദീപ രഞ്ജിത്ത്
|സ്കൂൾ ചിത്രം=PicsArt.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

13:14, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൃച്ചംബരം യു പി സ്കൂൾ
വിലാസം
തളിപ്പറമ്പ

തളിപ്പറമ്പ
,
തളിപ്പറമ്പ പി.ഒ.
,
670141
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0460 2207480
ഇമെയിൽtrichambaramups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13772 (സമേതം)
യുഡൈസ് കോഡ്32021000613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ444
പെൺകുട്ടികൾ442
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക. എ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് ബ്ലാത്തൂർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ രഞ്ജിത്ത്
അവസാനം തിരുത്തിയത്
05-01-2022Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ( തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റി )

  • പ്രസിഡണ്ട്  : സി വി സോമനാഥൻ
  • മാനേജർ : സി കെ ഗീത

ഡയറക്ടർമാർ

  1. ടി വി ഉണ്ണികൃഷ്ണൻ
  2. പി ഗോവിന്ദൻ
  3. ടി അംബരീഷ്
  4. കെ മുഹമ്മദ്
  5. ടി ചാന്ദിനി
  6. പി പി ഗീതാകുമാരി

മുൻസാരഥികൾ

  • ശ്രീമതി ടി വി യശോദ
  • ശ്രീ സി വി ശങ്കര വാര്യർ
  • ശ്രീ കെ നാരായണൻ
  • ശ്രീമതി സി കെ ഗീത
  • ശ്രീമതി ടി വി ഗിരിജ
  • ശ്രീമതി ടി സൗമിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.030149,75.368081|width=600px|}} പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=തൃച്ചംബരം_യു_പി_സ്കൂൾ&oldid=1189028" എന്ന താളിൽനിന്ന് ശേഖരിച്ചത്