തൃച്ചംബരം യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ ഒരുക്കിയിട്ടുള്ള സവിശേഷ സൗകര്യങ്ങൾ

  • മികച്ച ലൈബ്രറി & റീഡിംങ്റും
  • സുസജ്ജമായ ഐ.ടി.ലേബ്
  • പ്രത്യേകം സജ്ജീകരിച്ച സയൻസ് ലേബ്
  • സ്കൂൾ ബസ് സൗകര്യം
  • വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം
  • ശുചിത്വമുള്ള ടോറ്റുകൾ
  • വിശാലമായ കളിസ്ഥലം
  • സ്മാർട്ട് ക്ലാസറും ( LFD / LCD പ്രൊജക്ടർ ഉൾപ്പെടുന്നത്
  • യു.പി. ക്ലാസുകൾക്ക് പ്രത്യേക ബ്ലോക്ക്
  • ശുദ്ധീകരിച്ച കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി & റീഡിംങ്റും
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനം
  • എൽ.എസ്സ്.എസ്സ് . , യു.എസ്സ്.എസ്സ് . പരിശീലനം