സഹായം Reading Problems? Click here


തൃച്ചംബരം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13772 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃച്ചംബരം യു പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1953
സ്കൂൾ കോഡ് 13772
സ്ഥലം തൃച്ചംബരം
സ്കൂൾ വിലാസം തൃച്ചംബരം, തളിപ്പറമ്പ്
പിൻ കോഡ് 670141
സ്കൂൾ ഫോൺ 04602207480
സ്കൂൾ ഇമെയിൽ trichambaramups@gmail.com
സ്കൂൾ വെബ് സൈറ്റ് www.trichambaramups.blogspot.com
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തളിപ്പറമ്പ് നോർത്ത്
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം ഇംഗ്ലീഷ് & മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 430
പെൺ കുട്ടികളുടെ എണ്ണം 387
വിദ്യാർത്ഥികളുടെ എണ്ണം 817
അദ്ധ്യാപകരുടെ എണ്ണം 32
പ്രധാന അദ്ധ്യാപകൻ ചാന്ദിനി ടി
പി.ടി.ഏ. പ്രസിഡണ്ട് ഗംഗാധരൻ പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
19/ 04/ 2020 ന് 13772
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ( തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റി )

  • പ്രസിഡണ്ട്  : സി വി സോമനാഥൻ
  • മാനേജർ : സി കെ ഗീത

ഡയറക്ടർമാർ

  1. ടി വി ഉണ്ണികൃഷ്ണൻ
  2. പി ഗോവിന്ദൻ
  3. ടി അംബരീഷ്
  4. കെ മുഹമ്മദ്
  5. ടി ചാന്ദിനി
  6. പി പി ഗീതാകുമാരി

മുൻസാരഥികൾ

  • ശ്രീമതി ടി വി യശോദ
  • ശ്രീ സി വി ശങ്കര വാര്യർ
  • ശ്രീ കെ നാരായണൻ
  • ശ്രീമതി സി കെ ഗീത
  • ശ്രീമതി ടി വി ഗിരിജ
  • ശ്രീമതി ടി സൗമിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=തൃച്ചംബരം_യു_പി_സ്കൂൾ&oldid=790153" എന്ന താളിൽനിന്നു ശേഖരിച്ചത്