"എച്ച് ഐ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nasimudheenar (സംവാദം | സംഭാവനകൾ)
Nasimudheenar (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
പ്ലേ ക്ലാസ് എൽകെജി യുകെജി എന്നിവ അടങ്ങിയ നഴ്സറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് ഇവയുടെ പ്രവർത്തനവും. സ്കൂളിലെ കുട്ടികൾക്ക് എന്നപോലെതന്നെ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും  ഈ കുട്ടികൾക്കും ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സ്കൂളിലേക്ക് സഞ്ചാര യോഗ്യതയ്ക്ക് സ്കൂൾ വണ്ടിയും  ഓടുന്നുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിനായി ശുദ്ധജല പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് കൂടാതെ  ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടർ ലാബും അധ്യാപകർക്ക്  മാനേജ്മെൻറ്, കൈറ്റ് കേരളയും നൽകിയിട്ടുള്ള ഉള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളെ പഠനം ഓണം വിശാലമാക്കാൻ സഹായിക്കുന്നുണ്ട്.
കുട്ടികൾക്ക് സ്കൂളിലേക്ക് സഞ്ചാര യോഗ്യതയ്ക്ക് സ്കൂൾ വണ്ടിയും  ഓടുന്നുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിനായി ശുദ്ധജല പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് കൂടാതെ  ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടർ ലാബും അധ്യാപകർക്ക്  മാനേജ്മെൻറ്, കൈറ്റ് കേരളയും നൽകിയിട്ടുള്ള ഉള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളെ പഠനം വിശാലമാക്കാൻ സഹായിക്കുന്നുണ്ട്.

സ്കൂളിൻറെ മുന്നിൽ തന്നെ കേന്ദ്രസഹമന്ത്രിയായ ശ്രീ കെ സി വേണുഗോപാൽ അനുവദിച്ച അസംബ്ലി പന്തലും കാണാം.
സ്കൂളിൻറെ മുന്നിൽ തന്നെ കേന്ദ്രസഹമന്ത്രിയായ ശ്രീ കെ സി വേണുഗോപാൽ അനുവദിച്ച അസംബ്ലി പന്തലും കാണാം.
"https://schoolwiki.in/എച്ച്_ഐ_എൽ_പി_എസ്_നീർക്കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്