സഹായം Reading Problems? Click here


എച്ച് ഐ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(35325 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എച്ച് ഐ എൽ പി എസ് നീർക്കുന്നം
35325 school.jpg
വിലാസം
നീർക്കുന്നം പി.ഒ,

നീർക്കുന്നം
,
688005
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9288185859
ഇമെയിൽhilpsnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം129
പെൺകുട്ടികളുടെ എണ്ണം112
വിദ്യാർത്ഥികളുടെ എണ്ണം241
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാഹിദാബീഗം.എസ്
പി.ടി.ഏ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
21-08-2019Nasimudheenar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.

ചരിത്രം

വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;

ഭൗതികസൗകര്യങ്ങൾ

 1. ഓഫീസ് മുറി-1
 2. ക്ളാസ് മുറി-10
 3. സ്റ്റോർ റൂം-1
 4. കമ്പ്യൂട്ടർ ലാബ്-1
 5. സ്മാർട്ട് ക്ലാസ്സ് റൂം-1
 6. എൽ.സി.ഡി.പ്രൊജക്ടർ-2
 7. കമ്പ്യൂട്ടർ-10 എണ്ണം
 8. ലാപ്ടോപ്പ്-5
 9. കമ്പ്യൂട്ടർ പ്രിൻറർ-1
 10. സ്കൂള് ലൈബ്രറി -1
 11. കളിസ്ഥലം
 12. പാചകപ്പുര-1
 13. R O പ്ലാൻറ്-2
 14. റാമ്പ്-വിത്ത്-ഹാൻറ് റെയിൽ-1
 15. ചിൽഡ്രൻസ് പാർക്ക്-1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. അദബിയ
 2. മുഹമ്മദ് മുസ്തഫ
 3. ആനന്ദവല്ലി
 4. മുത്തലിബ്
 5. ഭാസുര
 6. ഉമയമ്മ
 7. സുഭദ്ര
 8. സുലൈമാൻ കുഞ്ഞ്
 9. ഖദീജ ബീവി
 10. അജിത്ത്
 11. ഹേമലത
 12. സുരീന ബീവി

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. അബ്ദുൽ അസീസ്
 2. നിഷാദ് പന്ത്രണ്ടിൽ

വഴികാട്ടി

Loading map...