"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വയ്യക്കാവ് | |സ്ഥലപ്പേര്=വയ്യക്കാവ് | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42353 | |സ്കൂൾ കോഡ്=42353 | ||
| സ്ഥാപിതവർഷം= 1964 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൂനൻവേങ്ങ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695568 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140101106 | ||
| സ്കൂൾ ഇമെയിൽ= rmupsvayyakkavu@gmail.com | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |പോസ്റ്റോഫീസ്=കൂനൻവേങ്ങ | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695568 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472 2821006 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=rmupsvayyakkavu@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= 92 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ആറ്റിങ്ങൽ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലമ്പാറ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=06 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വാമനപുരം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=92 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രിയദർശിനി. എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജി വിജയകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 40: | വരി 74: | ||
==ഭൗതിക സാഹചര്യങ്ങൾ ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് . | ==ഭൗതിക സാഹചര്യങ്ങൾ == | ||
ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് . | |||
വരി 74: | വരി 109: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {|style="margin: 0 auto;" | ||
{{#multimaps: 8.694512388014756, 76.9760553682719| width=100% | zoom=18 }} , ആർ എം യു പി എസ് വയ്യക്കാവ് | |||
<br> | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 29 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35കി.മി. അകലം | ||
<!--visbot verified-chils-> | |||
<!-- | |||
21:29, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എം.യു.പി.എസ്. വയ്യക്കാവ് | |
---|---|
വിലാസം | |
വയ്യക്കാവ് കൂനൻവേങ്ങ പി.ഒ. , 695568 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0472 2821006 |
ഇമെയിൽ | rmupsvayyakkavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42353 (സമേതം) |
യുഡൈസ് കോഡ് | 32140101106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലമ്പാറ പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയദർശിനി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ജി വിജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
02-01-2022 | വിക്കി 2019 |
ചരിത്രം
ആർ എം യു പി എസ് വയ്യക്കാവ് പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ് 74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.
പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 153 കുട്ടികൾ(92ആൺ ,61പെൺ) ഇതിൽ 13 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു
ഭൗതിക സാഹചര്യങ്ങൾ
ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ പ്രധാന അധ്യാപകൻ ശ്രീ രാഘവൻ സാർ. തുടർന്ന് ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ, ശ്രീമതി സരള ടിച്ചർ . ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി ശുഭകുമാരി ടിച്ചർ. മുൻ അധ്യാപകർ ..... സർവ്വശ്രീ പിതാംമ്പരൻ നായർ ,രമണൻ നായർ, സുകുമാരൻ നായർ, പീതാംമ്പരൻ നായർ സി, ശിവാനന്ദൻ ജി, സുകുമാരൻ നായർ, ശുശീല കെ സി, സൂഹറാ ബീവി, സൈരന് ധ്രി, ലളിത, ഉമാദേവി, ബേബി സരോജം തുടങ്ങിയവർ.
== നേട്ടങ്ങൾ ==സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ. ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും. പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം) സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം ഔഷധത്തോട്ടം ലഹരി മുക്ത വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.694512388014756, 76.9760553682719| width=100% | zoom=18 }} , ആർ എം യു പി എസ് വയ്യക്കാവ്വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42353
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ