"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
 
| സ്ഥലപ്പേര്= ടി.വി.പുരം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=ടി വി പുരം  
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂൾ കോഡ്= 45005
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=45005
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=05022
| സ്ഥാപിതവർഷം= 1911
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ടി.വി.പുരം.പി.ഒ, <br/>വൈക്കം
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 686606
|യുഡൈസ് കോഡ്=32101300506
| സ്കൂൾ ഫോൺ= 04829 210603
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ghstvpuram@gmail.com | സ്കൂൾ വെബ് സൈറ്റ്= http:| ഉപ ജില്ല=വൈക്കം
|സ്ഥാപിതമാസം=
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1910
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ടി വി പുരം  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|പിൻ കോഡ്=686606
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ ഫോൺ=04829 210603
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ ഇമെയിൽ=ghstvpuram@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 75
|ഉപജില്ല=വൈക്കം
| പെൺകുട്ടികളുടെ എണ്ണം= 61
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 136
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം= 10
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രിൻസിപ്പൽ= കെ.ബി.ലൈലമ്മ 
|നിയമസഭാമണ്ഡലം=വൈക്കം
| പ്രധാന അദ്ധ്യാപകൻ=BABURAJ P
|താലൂക്ക്=വൈക്കം
| പി.ടി.. പ്രസിഡണ്ട്= MADHU
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| സ്കൂൾ ചിത്രം= image00.jpg |  
|ഭരണവിഭാഗം=സർക്കാർ
ഗ്രേഡ്=5|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=228
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു ജെ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാബു എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ സന്തോഷ്‌
|സ്കൂൾ ചിത്രം=image00.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:45, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വിലാസം
ടി വി പുരം

ടി വി പുരം പി.ഒ.
,
686606
,
കോട്ടയം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04829 210603
ഇമെയിൽghstvpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്45005 (സമേതം)
എച്ച് എസ് എസ് കോഡ്05022
യുഡൈസ് കോഡ്32101300506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ജെ ടി
പ്രധാന അദ്ധ്യാപികശ്രീദേവി ആർ
പി.ടി.എ. പ്രസിഡണ്ട്സാബു എൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സന്തോഷ്‌
അവസാനം തിരുത്തിയത്
01-01-2022Jayasankarkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ടി. വി.പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1911 ൽ മൂത്തേടത്തുകാവ് കരയിൽ ആലങ്കാട്ടു പുരയിടത്തിൽ പ്രവർത്തമമാരംഭിച്ചു എന്നാണ് പൂർവ്വികരിൽ നിന്നം ലഭിച്ച വിവരം. 1914 ൽ കണ്ണുകെട്ടുശ്ശേരി കരയിൽ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ൽ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദർശനാവസരത്തിൽ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരിൽ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികൾക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ൽ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി 1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 1985 ൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

2009-10 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളിൽ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15.

          2011 മുതൽ തുടർച്ചയായി 100ശതമാനം വിജയം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്. ഇവിടെ 136 വിദ്യാർത്ഥികൾ പഠിക്കുന്നു

മുൻ പ്രധാന അധ്യാപകർ

മുൻ പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ITപ്രവർത്തനങ്ങൾ

VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സ്കൂളിൽ തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് ഇന്റർനെറ്റ്, ഹാർഡ് വെയർ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയിൽ കൂടുതൽ പരിശീലനം നൽകി. സബ് ജില്ലാ തലത്തിൽ മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.


മലയാളം വിഭാഗം

2009-2010 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നിൽ നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇംഗ്ലീഷ് വിഭാഗം

കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകൾക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹിന്ദി വിഭാഗം

സോഷ്യൽ സയൻസ് വിഭാഗം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോൺ ദിനം, U.N.ദിനം- പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരവും തൽസമയ അറ്റലസ് നിർമ്മാണ മൽസരവും നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..

2010-11 അധ്യയന വര്‌ഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. 

ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009

പ്രവർത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു സോളാർഫിൽറ്റർ ‍നിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദർശിനി, ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേൽവിലാസം കുറിക്കാം എന്നീ പ്ര‍വർത്തനങ്ങൾ ചെയ്തു. ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു.

ഗണിതശാസ്ത്രക്ലബ്

വൈക്കം സബ് ജില്ലാതലത്തിൽ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ ഗണിതശാസ്ത്രത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പരിസ്ഥിതിക്ലബ്ബ്

തനതു പ്രവർത്തനങ്ങൾ 2009

പരിസര ശുചീകരണം, നീന്തൽ പരിശീലനം, തെളിമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

|

  • കോട്ടയത്തുനിന്നും ടി. വി. പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്.
  • വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

{{#multimaps:9.704361, 76.393611| width=500px | zoom=10 }}