"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎മുൻ സാരഥികൾ: ടേബിൾ ശെരിയാക്കി)
No edit summary
വരി 46: വരി 46:
ഗ്രേഡ്=2
ഗ്രേഡ്=2
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
 
GVHSS  Pathiripala
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ  വിദ്യാലയമാണ്<blockquote>
Block quote
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയിൽ  മണ്ണൂർ  പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌  സ്കൂൾ  സ്ഥിതി ചെയ്യുന്നത്‌ .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയിൽ  മണ്ണൂർ  പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌  സ്കൂൾ  സ്ഥിതി ചെയ്യുന്നത്‌ .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



15:54, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല
വിലാസം
പത്തിരിപ്പാല‌

നഗരിപ്പുറം പി.ഒ,
പാലക്കാട്
,
678642
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 1946
വിവരങ്ങൾ
ഫോൺ0491 2872460
ഇമെയിൽgvhsspathiripala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21074 (സമേതം)
യുഡൈസ് കോഡ്സ്ഥാപിതദിവസം= 01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംഭരണം വിഭാഗം=സർക്കാർ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഉഷ
പ്രധാന അദ്ധ്യാപികശ്രീമതി രജിനി കെ കെ
അവസാനം തിരുത്തിയത്
31-12-2021Limayezhuvath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട്‌ 1954 ൽ ശ്രീ പി ടി ഭാസ്‌കര പണിക്കർ ഡിസ്‌ട്രിക്‌ട് ബോർഡ്‌ പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു .ഡിസ്‌ട്രിക്‌ട് ബോർഡ്‌ പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്‌കൂൾ ആയി മാറി

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2004 - 07 എ.ശ്രീദേവി
2007 - 08 കെ.രാധ
2008 - 09 ജോനമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.7805321,76.4745507 | width=800px | zoom=16 }}