"ഇവാൻസ് യു പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി. | തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി. | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44555 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140900306 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1922 | |||
|സ്കൂൾ വിലാസം= ഇവാൻസ് യൂ പി എസ് പാറശ്ശാല,പാറശ്ശാല | |||
|പോസ്റ്റോഫീസ്=പാറശ്ശാല | |||
|പിൻ കോഡ്=695502 | |||
|സ്കൂൾ ഫോൺ=0471 2204425 | |||
|സ്കൂൾ ഇമെയിൽ=evansupspsla@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാറശാല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=പാറശ്ശാല | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=146 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=166 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=312 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സജീലാ ബീവി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കല എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ | |||
|സ്കൂൾ ചിത്രം=Evansup.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു. | ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു. | ||
12:06, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.
| ഇവാൻസ് യു പി എസ്സ് പാറശ്ശാല | |
|---|---|
| വിലാസം | |
പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0471 2204425 |
| ഇമെയിൽ | evansupspsla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44555 (സമേതം) |
| യുഡൈസ് കോഡ് | 32140900306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 146 |
| പെൺകുട്ടികൾ | 166 |
| ആകെ വിദ്യാർത്ഥികൾ | 312 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജീലാ ബീവി എ |
| പി.ടി.എ. പ്രസിഡണ്ട് | കല എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Remasreekumar |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.
1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ.ഉഷ കുമാരി പി ജെ ഉൾപ്പെടെ 20 അധ്യാപകരും 1 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 400 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 217 ആൺ കുട്ടികളും, 183 പെൺ കുട്ടികളും ഉൾപ്പെടുന്നു
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
അറിവുകളും ആശയങ്ങളും ശേഖരിച്ചുവെക്കാനും അനന്തരതലമുറകൾക്ക് കൈമാറാനുമുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ചിന്തയോളംതന്നെ പഴക്കമുണ്ടാവണം. ചരിത്രത്തിൽ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഗ്രന്ഥാലയങ്ങൾ നിലവിലുണ്ടായിരുന്നതായി കാണപ്പെടുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലും വിവിധങ്ങളായ ബുക്ക്കളുടെ ശേഖരം കാണാൻ സാധിക്കും.
3 കംപൃൂട്ട൪ ലാബ്
സ്മാർട്ട് ക്ലാസ് ഉത്ഘാടനം
സ്മാർട്ട് ക്ലാസ് ഉത്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം ൽ എ നിർവഹിക്കുന്നു.
മികവുകൾ
കേരളസ്കൂൾ കലോത്സവം
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പ്രവേശനോത്സവത്തിലെ നാടൻ പാട്ട്
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.34338,77.15554| width=800px | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44555
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ