"ഗവ. എൽ.പി.എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മാപ്പ് Zoom ചെയ്തു |
ഇൻഫോബോക്സ് |
||
| വരി 2: | വരി 2: | ||
{{prettyurl|Govt. LPS Aryanad}} | {{prettyurl|Govt. LPS Aryanad}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആര്യനാട് | ||സ്ഥലപ്പേര്=ആര്യനാട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42503 | |സ്കൂൾ കോഡ്=42503 | ||
| സ്ഥാപിതവർഷം= 1936 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ആര്യനാട് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140600301 | ||
| സ്കൂൾ ഇമെയിൽ=glpsaryanad@gmail.com | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=03 | ||
| | |സ്ഥാപിതവർഷം=1936 | ||
| | |സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി സ്കൂൾ ആര്യനാട് ,ആര്യനാട് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ആര്യനാട് | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695542 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04722 854055 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsaryanad@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആര്യനാട്., | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=14 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരുവിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=208 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=189 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=397 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കുമാരി ബിന്ദു ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രകുമാർ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ | |||
|സ്കൂൾ ചിത്രം=42503 Govt LPS Aryanad.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്. | ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്. | ||
21:52, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. ആര്യനാട് | |
|---|---|
| വിലാസം | |
ആര്യനാട് ഗവണ്മെന്റ് എൽ പി സ്കൂൾ ആര്യനാട് ,ആര്യനാട് , ആര്യനാട് പി.ഒ. , 695542 | |
| സ്ഥാപിതം | 01 - 03 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 04722 854055 |
| ഇമെയിൽ | glpsaryanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42503 (സമേതം) |
| യുഡൈസ് കോഡ് | 32140600301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 208 |
| പെൺകുട്ടികൾ | 189 |
| ആകെ വിദ്യാർത്ഥികൾ | 397 |
| അദ്ധ്യാപകർ | 14 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 14 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കുമാരി ബിന്ദു ജി |
| പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രകുമാർ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Bindusopanam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.
ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ളാസ് മുറികൾ -17
- സി ആർ സി മുറി
- ഓഫീസ് മുറി -1
- എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
- സ്റ്റാഫ് മുറി -1
- ടോയ്ലറ്റ് -8
- യൂറിനൽ -13
- ഐ ടി ലാബ് -1
- വാഹന സൗകര്യം
- കുടിവെള്ളം
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി
- സയൻസ് ലാബ്
- കളിസ്തലം
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ളബ് പ്രവർത്തനം
- ഡാന്സ് പഠനം
- കരാട്ടെ
- കായികാഭ്യാസം
- ഫീല്ഡ് ട്രിപ്പുകള്
- യോഗ പഠനം
- ദിനചരണങൾ
- ലക്കി വിന്നർ ക്വിസ് മൽസരം
- ബാല സഭ
- എൽ എസ് എസ് പരിശീലനം
- വിവിധ ക്വിസ് മൽസരം
. കബ്ബ് ബുൾബുൾ ബണ്ണി
മികവുകൾ
വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു.
റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 01 | പൊന്നയ്യൻ നാടാർ | 1967-68 |
| 02 | എം ദാസൻ | 1968-1969 |
| 03 | ഭാസ്കരപ്പണിക്കർ | 1969-1973 |
| 04 | ജി സദാശിവൻ നായർ | 1973-1989 |
| 05 | പി സദാശിവൻ പിള്ള | 1989-1990 |
| 06 | സി വാമദേവൻ | 1990-1994 |
| 07 | എം നാസർ | 1994-1996 |
| 08 | ആർ രുഗ്മിണി അമ്മ | 1996-1998 |
| 09 | കെ അയ്യപ്പൻ നായർ | 1998 |
| 10 | ഇ ഈശ്വരി അമ്മ | 1998 |
| 11 | എസ് വിമലമ്മ | 1999 |
| 12 | ജി തുളസിഭായി അമ്മ | 1999-2000 |
| 13 | കെ എൻ കൃഷ്ണൻ കുട്ടി | 2000-2003 |
| 14 | ആർ ഗിരിജ | 2003-2007 |
| 15 | ദേവകി ദേവി അന്തർജനം | 2007 |
| 16 | കെ വിമല | 2007 |
| 17 | ആർ എസ് ഹെബ്സിബ | 2007-2008 |
| 18 | കെ റജി | 2008-2009 |
| 19 | ഷാനിതാ ബീവി | 2009-2010 |
| 20 | പി കെ പ്രഭലാമണി | 2010-2011 |
| 21 | എൻ ജി ഷെറിൻ | 2011-2012 |
| 22 | ആർ സുജനകുമാരൻ നായർ | 2012-2013 |
| 23 | കെ ഉണ്ണി | 2013-2014 |
| 24 | സുഷ എസ് ജി | 2014-2015 |
| 25 | വി രാധാകൃഷ്ണൻ | 2015-2016 |
| 26 | പ്രദീപ് കുമാർ | 2016-17 |
| 27 | ശ്രീജ എസ് | 2016- |
| ക്രമ നമ്പർ | പേര് | ജോലി |
|---|---|---|
| 01 | മധു വി | കാർഡിയോളജിസ്റ്റ് |
| 02 | പ്രവീൺ കുമാർ | എഞ്ചിനീയർ യു എസ് എ |
| 03 | രാജൻ | ചിത്രകല |
| 04 | വിജു മോഹൻ | ജില്ലാ പഞ്ചായത്ത് മെമ്പെർ |
| 05 | രെശ്മി | കൃഷി ഓഫീസർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps: 8.584548, 77.087532 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട് 2 തിരുവനന്തപുരം---കാട്ടാക്കട-------കുറ്റിച്ചൽ----ആര്യനാട് 3 തിരുവനന്തപുരം----വെള്ളനാട്----ആര്യനാട് ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള് റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42503
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ