"എ വി എം എച്ച് എസ്, ചുനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
|സ്ഥലപ്പേര്= | പേര്= എ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, ചുനങ്ങാട് | | ||
സ്ഥലപ്പേര്= ചുനങ്ങാട്| | |||
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | |||
റവന്യൂ ജില്ല=പാലക്കാട് | | |||
| | സ്കൂൾ കോഡ്= 20030| | ||
സ്ഥാപിതദിവസം= 16| | |||
| | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1958 | | |||
| | സ്കൂൾ വിലാസം=ചുനങ്ങാട് ,<br> ഒറ്റപ്പാലം | | ||
പിൻ കോഡ്= 679511| | |||
| | സ്കൂൾ ഫോൺ= 04662245280,544| | ||
സ്കൂൾ ഇമെയിൽ= avmhighschool@gmail.com | | |||
| | സ്കൂൾ വെബ് സൈറ്റ്= | | ||
ഉപ ജില്ല= ഒറ്റപ്പാലം | | |||
ഭരണം വിഭാഗം= എയ്ഡഡ് | | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്ക്കൂൾ | | |||
| | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്ക്കൂൾ,| | |||
| | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 272 | | |||
| | പെൺകുട്ടികളുടെ എണ്ണം= 228 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 500 | | |||
അദ്ധ്യാപകരുടെ എണ്ണം= 40| | |||
പ്രധാന അദ്ധ്യാപകൻ= രാജ്യശ്രീ യു വി | | |||
പി.ടി.ഏ. പ്രസിഡണ്ട്= ഭാസ്ക്കരൻ | | |||
സ്കൂൾ ചിത്രം=file:///media/avmhs/30F82F6BF82F2E92/desk%201/avm/IMG_20160531_131029.jpg | | |||
ഗ്രേഡ്=4 | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
}} | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
}} | |||
== ചരിത്രം == | == ചരിത്രം == |
13:14, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ വി എം എച്ച് എസ്, ചുനങ്ങാട് | |
---|---|
പ്രമാണം:///media/avmhs/30F82F6BF82F2E92/desk 1/avm/IMG 20160531 131029.jpg | |
വിലാസം | |
ചുനങ്ങാട് ചുനങ്ങാട് , , ഒറ്റപ്പാലം 679511 , പാലക്കാട് ജില്ല | |
സ്ഥാപിതം | 16 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04662245280,544 |
ഇമെയിൽ | avmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജ്യശ്രീ യു വി |
അവസാനം തിരുത്തിയത് | |
30-12-2021 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.
സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.
ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ് (J R C).
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എ വി എം എച്ച് എസ്, ചുനങ്ങാട്/നേർക്കാഴ്ച}}
മാനേജ്മെന്റ്
- ശ്രീധരൻ മാസ്റ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
---|
ശ്രീ രാമ വാര്യർ (Late) |
ശ്രീ സേതുരാമൻ മാസ്റ്റർ |
ശ്രീ. പ്രഭാകരൻ മാസ്റ്റർ |
ശ്രീമതി യു വി രാജ്യശ്രീ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.8003,76.401844|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|