"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കോട്ടക്കുന്ന് | |സ്ഥലപ്പേര്=കോട്ടക്കുന്ന് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13665 | |സ്കൂൾ കോഡ്=13665 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670011 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021300802 | ||
| സ്കൂൾ ഇമെയിൽ= school13665@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1952 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കാട്ടാമ്പള്ളി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670011 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=.school13665@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
| സ്കൂൾ ചിത്രം= 13665-1.jpg | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജബ്ബാർ എംഎ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശംസുന്നിസ | |||
|സ്കൂൾ ചിത്രം=13665-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
13:17, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടക്കുന്ന് യു പി സ്കൂൾ | |
---|---|
വിലാസം | |
കോട്ടക്കുന്ന് കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | .school13665@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13665 (സമേതം) |
യുഡൈസ് കോഡ് | 32021300802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എംഎ |
എം.പി.ടി.എ. പ്രസിഡണ്ട് | ശംസുന്നിസ |
അവസാനം തിരുത്തിയത് | |
28-12-2021 | NIDHINRAVINDRAN |
ചരിത്രം
ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ് ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായിട്ടുള്ളത് 1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ. വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ്മുറികൾ ,ഓഫീസ്,സ്റ്റാഫ്റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13665
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ