ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suhas Chandran (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Suhas Chandran (സംവാദം | സംഭാവനകൾ)
history
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Infobox School
| സ്ഥലപ്പേര്= മാരാരിക്കുളം
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 34003
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1906
| സ്കൂൾ വിലാസം= മാരാരിക്കുളം  പി.ഒ, <br/>ആലപ്പൂഴ
| പിൻ കോഡ്= 688549
| സ്കൂൾ ഫോൺ= 04782863598
| സ്കൂൾ ഇമെയിൽ= 34003alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.alleppeyschools.org
| ഉപ ജില്ല=ചേർത്തല
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= എയ്ഡ്‍ഡ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= ലോവർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 580
| പെൺകുട്ടികളുടെ എണ്ണം= 412
| വിദ്യാർത്ഥികളുടെ എണ്ണം= 992
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  SHEELA XAVIOR
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം= 34003.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും.
‍‍‍‍
== ചരിത്രം ==
1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു  രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  10 ക്ലാസ് മുറികളും  മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗാന്ധിദർശൻ.
* എസ്. പി. സി.
*  ജൂനിയർ റഡ്ക്രോസ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ.]],'''
|,,,[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
      ശ്രീമതി ലില്ലിക്കുട്ടി റ്റി.വി,  ശ്രീമതി ജെസ്സി ഫ്ലോറൻസ്,      ശ്രീമതി ജയിൻമേരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സനവ് തോമസ് - കായികതാരം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
<!--visbot  verified-chils->

10:36, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം
വിലാസം
മാരാരിക്കുളം

688549
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04782863598
ഇമെയിൽ34003alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡ്‍ഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHEELA XAVIOR
അവസാനം തിരുത്തിയത്
27-12-2021Suhas Chandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. ‍‍‍‍

ചരിത്രം

1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ.
  • എസ്. പി. സി.
  • ജൂനിയർ റഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ., |,,,സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

      ശ്രീമതി ലില്ലിക്കുട്ടി റ്റി.വി,   ശ്രീമതി ജെസ്സി ഫ്ലോറൻസ്,      ശ്രീമതി ജയിൻമേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സനവ് തോമസ് - കായികതാരം

വഴികാട്ടി