ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32045 (സംവാദം | സംഭാവനകൾ)
No edit summary
Smssebin (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Govt:VHSS MURIKKUMVAYAL }}
{{PVHSSchoolFrame/Header}} {{prettyurl|Govt:VHSS MURIKKUMVAYAL }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

22:25, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ
വിലാസം
മുരിക്കുംവയൽ

686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04828 278165
ഇമെയിൽgvhssmkvl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൽമത്ത് ബീവി
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹീം എം റ്റി
അവസാനം തിരുത്തിയത്
26-12-2021Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1940 -ൽ എൽ. പി.സ്ക്കുളായി ആരംഭിച്ചു. G.O.HS NO 162/66 EDN പ്രകാരം 31-3-1966-ൽ ഹൈസ്ക്കുൾ അനുവദിച്ചു. 17-6-1966-ൽ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1989-ൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കുളായി ഉയർത്തപ്പെട്ടു. 1999-ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്ത് 4 പ്രധാന കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ലൈബ്രറി, കമ്പ്യൂട്ടർലാബ്, സയൻസ് ലാബ് സ്ക്കൂൾ സൊസൈറ്റി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ലാബ്, ഹയർസെക്കൻഡറി വിഭാഗം ലാബ്, ഇവയും ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.

എല്ലാ വി​​ഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐറ്റി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ‌


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

ശ്രീ. കൊച്ചുതമ്പി എ. എൻ. ശ്രീധരൻ|
ശ്രീമതി. അച്ചാമ്മ വർക്കി|
ശ്രീമതി.എം. ജെ ആണ്ടമ്മ
ശ്രീ. എൻ രാഘവൻ ആചാരി
ശ്രീ. സി. എൻ ചന്ദ്രശേഖരൻ
ശ്രീ.കെ. എൻ രാമചന്ദ്രൻനായർ
ശ്രീ.ഗീവർഗീസ് ജോർജ്ജ് ജോസ്ഫ്
ശ്രീ.ഒ.ജെ. തോമസ്
ശ്രീമതി.സുകുമാരിക്കുട്ടിയമ്മ
ശ്രീമതി.എം. സി. മറിയാമ്മ
ശ്രീ.കെ. ജി. ഈപ്പൻ
ശ്രീ.കോരുള ജോസ്ഫ്
ശ്രീ.കെ. ജെ ജോസ്ഫ്
ശ്രീമതി.എ. പി. ഐഷ
ശ്രീ.എം.കെ ചെല്ലപ്പൻ
ശ്രീ.കെ.ജോൺ ജോസ്ഫ്
ശ്രീ.രാജേന്രബാബു
ശ്രീ.എ. സുരേബഷ് കുമാർ
ശ്രീമതി.ലില്ലി ജോൺ
ശ്രീമതി.പി. വി ചന്രമതി
ശ്രീ.കെ.കെ. സുകുമാരൻ
ശ്രീമതി.ഡെയ്സി പൗലോസ്
ശ്രീ.പി. പി. കു‍‍ഞ്ഞാമ്പു
ശ്രീമതി.വി. എ കൊച്ചു
ശ്രീ.എബ്രഹാം ജോസ്
ശ്രീമതി. മേരിക്കുട്ടി എബ്രഹാം
ശ്രീമതി. സീന എൻ. കെ
ശ്രീ. ഓമനക്കുട്ടൻ എം. സി.
ശ്രീ.അബ്ദുുൾ റഹീം എം.റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ. <googlemap version="0.9" lat="9.521084" lon="76.900434" zoom="16" width="350" height="350" selector="no" controls="small"> 9.522055, 76.900251 GVHSS Murickumvayal </googlemap>