ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ചെട്ട്യാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|glps chettiyalathoor}}
{{Prettyurl|glps chettiyalathoor}}
{{Infobox AEOSchool|
{{Infobox AEOSchool|

10:54, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചെട്ട്യാലത്തൂർ
വിലാസം
ചെട്ട്യാലത്തൂർ

ചെട്ട്യാലത്തൂർ പി.ഒ,
വയനാട്
,
673592
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ8156808520
ഇമെയിൽchettialathoorglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ജെ പൗലോസ്
അവസാനം തിരുത്തിയത്
26-12-2021Manojkm


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂർ. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂർ. സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ 10 ആൺ കുട്ടികളും 10 പെൺകുട്ടികളും അടക്കം ആകെ 20 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

പേര് കാലഘട്ടം
പീതാംബരൻ 1980
രാധാകൃഷ്ണൻ 1981
എം.എ പൗലോസ് 2016

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.604191, 76.369603|zoom=13}}