ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ മുഹമ്മദൻ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. Mohammedan . UPS}}
{{prettyurl|Govt. Mohammedan . UPS}}
 
{{Infobox School
{{Infobox AEOSchool
| പേര്=ഗവ മുഹമ്മദൻ യുപിഎസ്
| സ്ഥലപ്പേര്=താഴത്തങ്ങാടി
| സ്ഥലപ്പേര്=താഴത്തങ്ങാടി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്=33211
| സ്കൂൾ കോഡ്=33211
| സ്ഥാപിതദിവസം=  
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതമാസം=  
| വിക്കിഡാറ്റ ക്യു ഐഡി=Q87660342
| സ്ഥാപിതവർഷം= 1915
| യുഡൈസ് കോഡ്=32100701006
| സ്കൂൾ വിലാസം= താഴത്തങ്ങാടി
| സ്ഥാപിതദിവസം=
| പിൻ കോഡ്= 686005
| സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 9946000186
| സ്ഥാപിതവർഷം=1915
| സ്കൂൾ ഇമെയിൽ= gmupsthdyktm@gmail.com
| സ്കൂൾ വിലാസം=താഴത്തങ്ങാടി പി.ഒ, <br/>കോട്ടയം
| സ്കൂൾ വെബ് സൈറ്റ്=  
| പിൻ കോഡ്=686005
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
| സ്കൂൾ ഫോൺ=9946000186
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ ഇമെയിൽ=gmupsthdyktm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ പി
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| പഠന വിഭാഗങ്ങൾ2= യുപി
| തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങൾ3=  
| ലോകസഭാമണ്ഡലം=
| മാദ്ധ്യമം= മലയാളം‌  
| നിയമസഭാമണ്ഡലം=
| ആൺകുട്ടികളുടെ എണ്ണം= 23
| താലൂക്ക്=
| പെൺകുട്ടികളുടെ എണ്ണം= 22
| ഭരണം വിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം= 45
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 10    
| പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=   ഇസ്മായിൽ.ഇ. റ്റി. കെ      
| പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.ഏ. പ്രസിഡണ്ട്= സലിം. പി.പി        
| പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം= 33211.jpg|
| സ്കൂൾ തലം=1 മുതൽ 7 വരെ
| }}
| മാദ്ധ്യമം=മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=23
| പെൺകുട്ടികളുടെ എണ്ണം=22
| വിദ്യാർത്ഥികളുടെ എണ്ണം=45
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിൻസിപ്പൽ=
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=
| പ്രധാന അദ്ധ്യാപകൻ=ഇസ്മായിൽ ഇ. റ്റി. കെ  
| പി.ടി.ഏ. പ്രസിഡണ്ട്=
| എം.പി.ടി.ഏ. പ്രസിഡണ്ട്=സലിം. പി.പി  
| സ്കൂൾ ചിത്രം=33211.jpg
| size=350px
| caption=
| ലോഗോ=
| logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 37: വരി 51:

== ചരിത്രം ==
== ചരിത്രം ==
ഗവൺമെൻറ് മുഹമ്മദൻ യു പി സ്കൂൾ  താഴത്തങ്ങാടി
കോട്ടയം, 9946000186, gmupsthdyktm@gmail.com
ഒരു ലഘു ചരിത്രം
ഒരു ലഘു ചരിത്രം

ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ  ഹൃദയ ഭാഗമായിരുന്ന തളിയിൽ കോട്ടയും ചെറിയ പള്ളിയും സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ AD1915 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ. മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ സർക്കാറിന് കൈമാറുകയും ചെയ്തു. 1916ൽ ചിങ്ങമാസത്തിൽ കോട്ടയം ഡിവിഷനിൽ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ അവർകൾ സ്കൂൾ ഉദ്ഘാടനം ചെയ്തതായി അക്കാലത്തെ ദിനപത്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്.  ആദ്യത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള മുൻഷി അവർകൾ ആയിരുന്നു. കോട്ടയം ജില്ലയിലെ  പ്രദാന വിദ്യാലയ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 55: വരി 66:
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
* ശ്രീ.ഇസ്മയിൽ. ഇ. റ്റി. കെ
* ശ്രീ.ഇസ്മയിൽ. ഇ. റ്റി. കെ
* നൈന എൽ പൈ
* നൈന എൽ പൈ
* ധന്യ ചന്ദ്രസേനൻ
* ധന്യ ചന്ദ്രസേനൻ

20:47, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ മുഹമ്മദൻ യുപിഎസ്
വിലാസം
താഴത്തങ്ങാടി

686005
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9946000186
ഇമെയിൽgmupsthdyktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33211 (സമേതം)
യുഡൈസ് കോഡ്32100701006
വിക്കിഡാറ്റQ87660342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്മായിൽ ഇ. റ്റി. കെ
അവസാനം തിരുത്തിയത്
05-01-2021Sreejithkoiloth

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു ലഘു ചരിത്രം

ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ  ഹൃദയ ഭാഗമായിരുന്ന തളിയിൽ കോട്ടയും ചെറിയ പള്ളിയും സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ AD1915 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ. മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ സർക്കാറിന് കൈമാറുകയും ചെയ്തു. 1916ൽ ചിങ്ങമാസത്തിൽ കോട്ടയം ഡിവിഷനിൽ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ അവർകൾ സ്കൂൾ ഉദ്ഘാടനം ചെയ്തതായി അക്കാലത്തെ ദിനപത്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്.  ആദ്യത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള മുൻഷി അവർകൾ ആയിരുന്നു. കോട്ടയം ജില്ലയിലെ  പ്രദാന വിദ്യാലയ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.

ഭൗതിക സൗകര്യങ്ങൾ

  • Air conditioned Smart Class

പ്രധാന അദ്ധ്യാപകർ

  • ശ്രീ.നൈനാൻ എബ്രഹാം 2006-2008
  • ശ്രീ.ഷെല്ലിമോൻ ജോസഫ് 2008-2017
  • ശ്രീ.ഇസ്മയിൽ ഇ. റ്റി. കെ 2017- തുടരുന്നു

അദ്ധ്യാപകർ

  • ശ്രീ.ഇസ്മയിൽ. ഇ. റ്റി. കെ
  • നൈന എൽ പൈ
  • ധന്യ ചന്ദ്രസേനൻ
  • നജാം എ. ജെ
  • പ്രഭിത
  • നദീറ
  • അഖിൽ
  • സുരേഷ്
  • ഭവ്യ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രമാണം:IMG-20201001-WA0022 nerkazhcha.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

  • സാമൂഹ്യ ശാസ്ത്രം
  • സയൻസ് ക്ലബ്ബ്
  • English club (NEW HORIZON)
  • ഗണിത ശാസ്ത്ര ക്ലബ്

വഴികാട്ടി

{{#multimaps:9.597341, 76.505335| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_മുഹമ്മദൻ_യുപിഎസ്&oldid=1069976" എന്ന താളിൽനിന്ന് ശേഖരിച്ചത്