ഗവ മുഹമ്മദൻ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33211 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ മുഹമ്മദൻ യുപിഎസ്
വിലാസം
താഴത്തങ്ങാടി

686005
,
കോട്ടയം ജില്ല
സ്ഥാപിതംJUNE - 1914
വിവരങ്ങൾ
ഫോൺ9446479642
ഇമെയിൽgmupsthdyktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33211 (സമേതം)
യുഡൈസ് കോഡ്32100701006
വിക്കിഡാറ്റQ87660342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംKottayam Municipality
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRENIMOL P M
അവസാനം തിരുത്തിയത്
02-09-2025Najamwiki2023


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ താഴത്തങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ.

ചരിത്രം

ഒരു ലഘു ചരിത്രം ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ ഹൃദയ ഭാഗമായിരുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ്, തളിയിൽ കോട്ട, ചെറിയ പള്ളി, എന്നിവ സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ എ ഡി ആയിരത്തിത്തൊള്ളായിരത്തിപ്പതിന ജിൽ (AD1915 ൽ) സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ (GMUPS). മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും, പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ കേരള സർക്കാറിന് കൈമാറുകയും ചെയ്തു.തുട൪ന്നു വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

  • Air Conditioned Smart Class
  • Dining Hall
  • Water Cooler
  • Playground
  • Modern Kitchen
  • Double Storey Building

മു൯ പ്രധാന അദ്ധ്യാപകർ

  • -2017 Shellimon Joseph
  • 2017-2025 Ismayil ETK

പ്രധാന അദ്ധ്യാപക൯

അദ്ധ്യാപകർ

  • Renimol P.M.
  • ശോഭന .എസ്
  • പ്രഭിത . ജി
  • ലേഖ .എ
  • അഖിൽ. ജി .ദാസ്
  • Thoufy Iqbal
  • Prasheela Joseph
  • Gayathri Joseph

മു൯ അദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1
2
3
4
പ്രമാണം:IMG-20201001-WA0022 nerkazhcha.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

  • Environmental Day
  • Reading Day
  • Science Day
  • Population Day
  • Independence Day

ക്ലബ്ബുകൾ

വഴികാട്ടി

  • .കോട്ടയം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലുകിലോമീറ്റർ)
  • കെ എസ് ആർ ടിസി ബസ്റ്റാന്റിൽ നിന്നും ബസ്സ്/ഓട്ടോമാർഗ്ഗം എത്താം.(ആറ് കിലോമീറ്റർ)
Map
"https://schoolwiki.in/index.php?title=ഗവ_മുഹമ്മദൻ_യുപിഎസ്&oldid=2847759" എന്ന താളിൽനിന്ന് ശേഖരിച്ചത്