"ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകൻ= സോമസുന്ദരൻ
| പ്രധാന അദ്ധ്യാപകൻ= സോമസുന്ദരൻ
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ സെയ്ദുമുഹമ്മദ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ സെയ്ദുമുഹമ്മദ്
| സ്കൂൾ ചിത്രം= ‌|32050.jpg|
| സ്കൂൾ ചിത്രം= ‌32050.jpg  
|ഗ്രേഡ് =4
|ഗ്രേഡ് =4
}}
}}

17:55, 30 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
പ്രമാണം:‌32050.jpg
വിലാസം
ഇടക്കുന്നം

ഇടക്കുന്നം പി.ഒ, പാറത്തോട്
,
686512
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04828271088
ഇമെയിൽkply32050@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആലീസ് ജോൺ
പ്രധാന അദ്ധ്യാപകൻസോമസുന്ദരൻ
അവസാനം തിരുത്തിയത്
30-12-2020Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയു‍ടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ൽ സർക്കാരിനു സ്കൂൾ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരു‍ടേയും ആത്മാർത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളർന്നു വികസിച്ചു.1982-ൽ ഹൈസ്കൂൾ ആയും 2002-ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടർ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങൾഎല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.

എല്ലാ വി​​ഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. സയൻസ് ക്ലബ്ബ്
  2. സോഷ്യൽ സയൻസ് ക്ലബ്
  3. ഐററി ക്ലബ്ബ്
  4. ഗണിത ക്ലബ്ബ്
  5. രാഷ്ട്രഭാഷാ ക്ലബ്ബ്
  6. ടീന്സ് ക്ലബ്ബ്
  7. പരിസ്ഥിതി ക്ലബ്ബ്


മാനേജ്മെന്റ്

സർക്കാർ‌

അധ്യാപക സമിതി

ഇടക്കുന്നം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
സ് റ്റാഫ് സെക്രട്ടറി .
ശ്രീകല കെ ഗണിതശാസ്ത്ര വിഭാഗം 1. ..
തങ്കമ്മ കെ കെ ഭൗതികശാസ്ത്ര വിഭാഗം 1. ...
ശ്രീകല കെ ജീവശാസ്ത്ര വിഭാഗം 1...
സാമൂഹ്യശാസ്ത്ര വിഭാഗം 1. ടോണി ആന്റണി(ഡെപ്യൂട്ടേഷൻ ടു ഐ.ടി@സ്കൂൾ കോട്ടയം) 2. ലീബ ടി അനിൽ
ഇംഗ്ലീഷ് വിഭാഗം 1. ..
മലയാള വിഭാഗം 1. സ്വാമിനാഥൻ
ഹിന്ദി വിഭാഗം 1. ടി പി പ്രീതിമോൾ
അറബി വിഭാഗം..
യു. പി വിഭാഗം

1. ..
റോസ്‌ലിൻ ജേക്കബ് 2. ..
നിയാസ് എം 3. അൻസൽന എം എച്ച്
എൽ. പി വിഭാഗം
4.സബീനാ കെ ആദമി
5. സിന്ധുമോൾ
6. യാസ്മിൻ
7.നസ്സീമ ബീവി വി എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

1919 എം എന് മാധവ പണിക്കർ പ്രഥമ പ്രധാന അദ്ധ്യാപകൻ
2002-05 മേരി
2005-08 ലില്ലി ജോൺ
2008ജൂലൈ-08ആഗസ്റ്റ് ജി.പ്രസന്നകുമാർ
2008-09 റോഷ്ന പി എച്ച്
2009 ജൂൺ- മേരിക്കുട്ടി പി ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി സി ചാക്കോ മുൻ എം പി,
അഡ്വ: ജീരാജ്
, അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കൽ
ഡോ.സി എച്ച് സുരേഷ്

വഴികാട്ടി

<googlemap version="0.9" lat="9.552106" lon="76.837349" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 76.837091, GHSS Edakkunnam 9.551387, 76.837113, GHSS Eakkunnam </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.