"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
| മാദ്ധ്യമം=മലയാളം | | മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം=1500 | | ആൺകുട്ടികളുടെ എണ്ണം= 1500 | ||
|പെൺകുട്ടികളുടെ എണ്ണം=500 | | പെൺകുട്ടികളുടെ എണ്ണം= 500 | ||
|വിദ്യാർത്ഥികളുടെ എണ്ണം= 1008 | | വിദ്യാർത്ഥികളുടെ എണ്ണം= 1008 | ||
|അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= |
12:26, 26 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. പട്ടഞ്ചേരി | |
---|---|
വിലാസം | |
പട്ടഞ്ചേരി പട്ടഞ്ചേരി പി.ഒ, , പാലക്കാട് 678532 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04923232120 |
ഇമെയിൽ | ghspty@gmail.com |
വെബ്സൈറ്റ് | http://www.harisreepalakkad.org/template/template_1/index.php?schid=21098 |
കോഡുകൾ | |
സ്കൂൾ കോഡ് | 21098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്സ്..നെഹ്റുൺ |
അവസാനം തിരുത്തിയത് | |
26-12-2020 | 21302 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു.
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു.
old students
ഭൗതികസൗകര്യ്ങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
സ്ക്കൂൾ മാഗസിൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2007- 08 | സഹീദ |
2008 - 10 | എസ്സ്.നെഹ്റുൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശാന്തി. - അദ്യാപിക
- എം.എസ്സ്.വിശ്വനാഥൻ - ചലച്ചിത്ര പിന്നണിഗായകൻ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|