"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . | |||
കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. | |||
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി . | |||
തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന് | |||
5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു. | |||
171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം | |||
171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാപിച്ചത്. ശാഖാ യോഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങിയാണ് വസ്തു വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും തുകസംഭരിച്ചത്. റോഡിന് വടക്കുവശത്തുള്ള പടിഞ്ഞാറേ കെട്ടിടം മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . | |||
അഡ്വ. പുഷ്പ്പത്തടം ആർ രാഘവൻ ,കേരള കൗമുദി പത്രാധിപരായിരുന്ന | |||
കെ സുകുമാരൻ എന്നിവരായിരുന്നു സ്കൂൾ അനുവദിക്കുന്നതിനുള്ള പ്രധാന സഹായികൾ . 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമാകുന്നതു വരെ തിരുവിതാംകൂർ കൊച്ചി ( തിരുകൊച്ചി ) ഗവൺമെൻറ് റൂളിൽ ആയിരുന്നു സ്കൂൾ . എസ്എസ്എൽസി പതിനൊന്നാം ക്ലാസ് ആയിരുന്നു. | |||
എസ് എൻ ഡി പി ശാഖായോഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തും ശാഖാ യോഗത്തിന് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു ഭരണസമിതിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. 1953 ൽ സ്കൂളിന് ഒരു അംഗീകൃത ഭരണഘടന എഴുതി ഉണ്ടാക്കി. സർക്കാരിന്റെ അംഗീകാരം വാങ്ങി . | |||
ശ്രീ വി കെ കുഞ്ഞു കുഞ്ഞായിരുന്നു ആദ്യത്തെ മാനേജർ .എം കെ പത്മനാഭൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
09:49, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ സൗത്ത് പി.ഒ, , പത്തനംതിട്ട 691561 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 11 - 1951 |
വിവരങ്ങൾ | |
ഫോൺ | 04734 285262 |
ഇമെയിൽ | snvhss-vhss@yahoo.com |
വെബ്‍സൈറ്റ് | http: |
കോഡുകൾ | |
സ്കൂൾ കോഡ് | 38020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം .ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ പ്രകാശ് |
പ്രധാന അദ്ധ്യാപകൻ | കെ.സുജാത |
അവസാനം തിരുത്തിയത് | |
28-11-2020 | Dayaraj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം,
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പഞ്ചായത്തിലൂൾപെടൂന്ന ഒരു
കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ
തലയുയർത്തിനിൽക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാൻ"ആഹ‌്വനം ചെയ്ത
ഗുരുദേവന്റെ നാമധേയത്തീൽ 1951-ൽ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ
അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ
കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ്
അതിന്റെ പ്രവ൪ത്തനം തുടരുന്നു.
ചരിത്രം
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി . തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന് 5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു. 171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം 171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാപിച്ചത്. ശാഖാ യോഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങിയാണ് വസ്തു വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും തുകസംഭരിച്ചത്. റോഡിന് വടക്കുവശത്തുള്ള പടിഞ്ഞാറേ കെട്ടിടം മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . അഡ്വ. പുഷ്പ്പത്തടം ആർ രാഘവൻ ,കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരൻ എന്നിവരായിരുന്നു സ്കൂൾ അനുവദിക്കുന്നതിനുള്ള പ്രധാന സഹായികൾ . 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമാകുന്നതു വരെ തിരുവിതാംകൂർ കൊച്ചി ( തിരുകൊച്ചി ) ഗവൺമെൻറ് റൂളിൽ ആയിരുന്നു സ്കൂൾ . എസ്എസ്എൽസി പതിനൊന്നാം ക്ലാസ് ആയിരുന്നു. എസ് എൻ ഡി പി ശാഖായോഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തും ശാഖാ യോഗത്തിന് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു ഭരണസമിതിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. 1953 ൽ സ്കൂളിന് ഒരു അംഗീകൃത ഭരണഘടന എഴുതി ഉണ്ടാക്കി. സർക്കാരിന്റെ അംഗീകാരം വാങ്ങി . ശ്രീ വി കെ കുഞ്ഞു കുഞ്ഞായിരുന്നു ആദ്യത്തെ മാനേജർ .എം കെ പത്മനാഭൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂൾ മൂന്ന് ഏക്കർസ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്, എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടർ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഇവിടൂണ്ട്.ആധൂനികരിച്ച അതിവിശാലമായ ലൈബ്രറിയും അതിൽ വിക്ടേഴ്സ് ചാനൽ,മറ്റിതര ചാനലുകൾ എന്നിവ ലഭ്യമാകുന്ന സംവിധാനവും ഇവിടുണ്ട്.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഇത് പ്രവർത്തിക്കുന്നു.ഹൈസ്കുൾ വിഭാഗത്തിനൂമാത്രമായി സയൻസ് ലാബുണ്ട്.യൂ.പി.വിഭാഗത്തിനൂമാത്രമായി 10 ക്ലാസ് മൂറികളൂണ്ട്.എച്ച്.എസ്.വിഭാഗത്തിന് 13 ക്ലാസ് മൂറികളൂം ,എച്ച്.എസ്.എസ് വിഭാഗത്തിന് 14 ക്ലാസ് മൂറികളൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.- കൺവീന൪ - പി.ആ൪.ഗിരീഷ്.
- എൻ.സി.സി. കൺവീന൪ - എ൯.സൂനീഷ്.
- ബാന്റ് ട്രൂപ്പ്. - കൺവീന൪ - എസ്.ജയപ്രകാശ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. - പി.ആ൪.സ്നേഹലത
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ് കൺവീന൪ - റോയി വ൪ഗ്ഗീസ്
- മാത്തമാറ്റിക്സ് ക്ലബ് കൺവീന൪ - ദീപ.എസ്
- വ൪ക്ക് എക്സ്പീരിയൻസ് ക്ലബ് കൺവീന൪ - സി.ആശ.
4സോഷൃൽസയൻസ് ക്ലബ് കൺവീന൪ - പി.ഉഷാകുമാരി. 5 ഇക്കോക്ലബ് കൺവീന൪ - റോയി വ൪ഗ്ഗീസ് 6മൂന്നാമത്തെ ഇനം
മാനേജ്മെന്റ്
- മാനേജ൪- കെ.ഉദയ൯
- പ്രസിഡ൯്- JITHESH KUMAR.
- സെക്രട്ടറീ- കെ.ജി.പുരുഷോത്തമ൯
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.രാധാമണി
- കെ.കെ.മനോഹരകുമാരീ
- ഡി.തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ. ഗോപി
മികവുകൾ
1500-ൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക് എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്.
സ്കൂൾ ശാസ്ത്രമേളകളിൽ ജില്ല, സംസ്ഥാന തലത്തിൽ overall ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുന്നു. സംസ്കൃതോത്സവത്തിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നു. സ്പോർട്സ്നു state തലത്തിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
റിപ്പബ്ലിക് ദിന പരേഡിൽ NCC കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ NCC കുട്ടികൾ പങ്കെടുക്കാറുണ്ട്. Shooting മത്സരത്തിൽ national level-ൽ ഇവിടുത്തെ കുട്ടികൾക്ക് മൂന്നാമത്തെ സ്ഥാനം ലഭിക്കുകയുണ്ടായി.
Career guidance, councelling, NCC, SPC, scout & guide തുടങ്ങിയ എല്ലാ unit-ഉം ഇവിടെ പ്രവർത്തിക്കുന്നു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ കൃഷി നടത്തുന്നു. ASAP, DCA തുടങ്ങിയ course-കൾ പഠിപ്പിക്കുന്നു. VHSEയിൽ OJT നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ച അധ്യാപകർ ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇവിടുത്തെ ഒരു അധ്യാപകൻ SCERT Curriculam committeeയിൽ അംഗമാണ്.
ആകാശ വിസ്മയ കാഴ്ചയുമായി 2012ൽ 20ലക്ഷം രൂപ ചിലവഴിച്ച് Space Pavilian സ്ഥാപിച്ചു. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ Space Pavilian സന്ദർശിക്കാൻ വരാറുണ്ട്. ISRO Chairman ആയിരുന്ന Dr. K Radhakrishnan, M C. Dathan തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സ്കൂൾ സന്ദർശിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ നടത്താറുണ്ട്. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി ഒരു Atul Tinkering Lab പ്രവർത്തിക്കുന്നു.
NSS-ന്റെ ലഹരി വിരുദ്ധ short filmനു state levelൽ അവാർഡ് ലഭിച്ചിരുന്നു.
Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.
വഴികാട്ടി
{{#multimaps:9.1601313,76.6008365| zoom=15}} സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
*അടുരിൽ നിന്നും 11 കി.മീ. ദുരം 1 Kayamkulam - Punalur റോഡ് ലേക്കായി എവർഗ്രീൻ ട്രാവൽസ് അടൂർ ൽ വലത് തിരിയുക 2 Central Jct ൽ, NH 183A ലേക്ക് 1മത്തെ എക്സിറ്റ് സ്വീകരിക്കുക 3 NH 183A ൽ തുടരാനായി അടൂർ ടോൾ ബസ് സ്റ്റോപ്പ് ൽ ഇടത് തിരിയുക 4 NH 183A ൽ തുടരാനായിവലത് തിരിയുക ആനന്ദപ്പള്ളി മിൽ കടക്കുക (വലത്തായി) 5 സെൻ്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് കടന്ന് നേരിട്ട് Anandapally - Kodumon റോഡ് ലേക്ക് കടക്കുക 6 Ezhamkulam Kaipattoor Rd/Kodumon - Parakode റോഡ് ലേക്കായി ഇടത് തിരിയുക 7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി കൊടുമൺ ൽ വലത് തിരിയുക ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും
* കൂടലിൽ നിന്നും 9.കി.മീ.ദൂരം. 1 മെയ്ൻ ഈസ്റ്റേൺ ഹൈവേ എന്നിടത്തുനിന്നും Kandam റോഡ് എന്നിടത്തേക്ക് വടക്ക് ഭാഗത്തേക്ക് പോകുക 2 ഇടത് തിരിയുക 3 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക 4 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഒറ്റതാക്കു ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) ഇടതുവശത്തായിരിക്കും
* പത്തനംതിട്ടൽ നിന്നും 11 കി.മീ. ദുരം 1 Pathanamthitta-Thazhoorkadavu റോഡ് ലേക്കായി മഹാത്മാ ഗാന്ധിയുടെ പ്രതിമ ൽ ഇടത് തിരിയുക 2 Chandanappally-Konni റോഡ് ലേക്കായി Thazhoor Jct ൽ വലത് തിരിയുക 3 Vakayar-Vallicode റോഡ് എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക 4 Vakayar-Chandanappally റോഡ് ലേക്കായി ലിയോ ഹെയർ ഡ്രെസ്സെസ് &ബ്യൂട്ടിപാർലർ ൽ വലത് തിരിയുക 5 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് /Vakayar-Chandanappally റോഡ് എന്നിടത്തേക്ക് പോകാനായി വലത്തേക്ക് തിരിയുക 6 Kodumon - Anthichantha റോഡ് ലേക്കായി അന്തിച്ചന്ത ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക 7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഭഗവത് എൻ്റർപ്രൈസസ് ൽ ഇടത് തിരിയുക ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും