"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:


==നല്ലപാഠം==
==നല്ലപാഠം==
2011-12 അധ്യയനവർഷം മുതൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ ഈ സ്കൂൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന രോഗാതുരമായ സാഹചര്യങ്ങളിലും സാമ്പത്തികമായ പ്രതിസന്ധികളിലും അവരെ സഹായിക്കുവാൻ നല്ലപാഠം പദ്ധതി പ്രയോജനപ്പെടുത്തുന്നു. കുട്ടികളും അധ്യാപകരും പിടിഎയും നൽകുന്ന തുകകൾ സമാഹരിച്ച് യഥാസമയം കുട്ടികൾക്ക് നൽകുന്നു. രോഗികളായ മാതാപിതാക്കളെ യഥാസമയം സന്ദർശിക്കുകയും വേണ്ട കൈത്താങ്ങലുകൾ നൽകുകയും ചെയ്യുന്നു.    കുട്ടികളിൽ സേവനസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു.


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056419" എന്ന താളിൽനിന്ന് ശേഖരിച്ചത്