സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/സ‍ുരക്ഷാ ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ബോണി കോശി തോമസ് നേതൃത്വം നൽകുന്ന സുരക്ഷാ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. സുരക്ഷാ സമിതി രൂപീകരിച്ച് കൗൺസിലറിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് നടത്തുന്നു. മാസ്ക് നിർമ്മിച്ചു.