സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ലഹരിവിര‍ുദ്ധക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ശ്രീമതി ഷൈനി എലിസബത്ത് നേതൃത്വം നൽകുന്നു. കുട്ടികളുടെ ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും ഇടയിലെ ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ ക്ലാസ് നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ബാഡ്ജ് നിർമ്മിച്ചു. അവയർനസ് ക്ലാസിൽ രക്ഷിതാക്കളും പങ്കെടുത്തു.