എസ്.വി.എച്ച്.എസ്. പൊങ്ങലടി (മൂലരൂപം കാണുക)
16:55, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2020→ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
വരി 232: | വരി 232: | ||
==റെഡ്ക്രോസ് പ്രവർത്തനങ്ങൾ == | ==റെഡ്ക്രോസ് പ്രവർത്തനങ്ങൾ == | ||
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ == | ==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ == | ||
വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി | |||
==സ്കൂൾ ബസ് == | ==സ്കൂൾ ബസ് == | ||
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2015ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. | ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2015ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. |