"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 88: | വരി 88: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
*'''01. ( | *'''01. ( പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ )ബസ്സിൽ യാത്ര ചെയ്യുന്നവർ വടശ്ശേരിക്കര ,ചിറ്റാർ ബസ്സിൽ കയറി ചിറ്റാർ ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുക .അവിടെനിന്നും വയ്യാറ്റുപുഴ റോഡിൽ ഈട്ടിച്ചുവട് ജംഗ്ഷനിൽ ഇറങ്ങി .2.കി .മീ ടാക്സി മാർഗം വഴി നീലിപിലാവിൽ എത്തും .നീലിപിലാവ് പോസ്റ്റോഫീസിനും ഗുരുമന്ദിരത്തിനും മുകൾ ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
(പത്തനംതിട്ട -വടശ്ശേരിക്കര -മണിയാർ -ചിറ്റാർ -ഈട്ടിച്ചുവട് -നീലിപിലാവ് എൽ .പി .എസ്സ് ) | |||
*'''02. (പുനലൂർ പത്തനാപുരം ഭാഗത്തു നിന്നും വരുന്നവർ )ബസ്സിൽ യാത്രചെയ്യുന്നവർ -കോന്നി ജംഗ്ഷനിൽ ഇറങ്ങുക .അവിടെനിന്നും ചിറ്റാർ ബസ്സിൽ കയറുക .തണ്ണിത്തോട് ജംഗ്ഷനിൽ നിന്നും 4 കി .മീ പിന്നിടുമ്പോൾ നീലിപിലാവ് ജംഗ്ഷനിൽ എത്തും .അവിടെ കാണുന്ന പോസ്റ്റ്ഓഫീസിനും ഗുരുമന്ദിരത്തിനും മുകൾ ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
(പുനലൂർ -പത്തനാപുരം -കോന്നി -തണ്ണിത്തോട് -നീലിപിലാവ് എൽ .പി .എസ്സ് ) | |||
|} | |} |
21:43, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.ൽ.പി.എസ് നീലിപിലാവ് | |
---|---|
വിലാസം | |
നിലിപിലാവ് എൽ . പി .എസ് നീലിപിലാവ് ,നീലിപിലാവ് പി ഒ പിൻ കോഡ്=689663 .ചിറ്റാ൪ | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 9747221825 |
ഇമെയിൽ | neelipilavulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38627 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദൂ ബി നായ൪ |
അവസാനം തിരുത്തിയത് | |
23-10-2020 | 38627 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചിററാ൪ പഞ്ചായത്തിലെ 10ാം വാ൪ഡിലെമലയോരപ്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തിൽ സ്൧ിതിചെയ്ൂന്ന വിദ്യാലയമാണ് നീലിപിലാവ് എൽ പി സ്കൂൾ...ചിറ്റാ൪ ഗ്രാമപഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.
= ഭൗതികസൗകര്യങ്ങൾ
1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപക രക്ഷക൪ത്ത് പങ്കാളിത്തം ..വിഷരഹിത പച്ചക്കറി ഉൽപാദനം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമത്സരങ്ങളിൽ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളിൽ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കൽ കുുട്ടികൾക്ക് പരിശീലനം .പങ്കാളിത്തം ഉറപ്പിക്കൽ .ഗണിത കളികൾ ..മനകണക്കുകൾ,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.3051997,76.925608|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|