ഗവ. യു.പി.എസ്. നിരണം മുകളടി (മൂലരൂപം കാണുക)
18:28, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2020→ക്ലബുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 110: | വരി 110: | ||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | * സ്പൈസ് ഇംഗ്ലീഷ് ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
എല്ലാ ക്ലബ്ബുകളുടെയും ഒപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനവും എല്ലാ വർഷവും ജൂൺ ആദ്യം തന്നെ ആരംഭിക്കുന്നു.ഓരോ മാസത്തിലും ആദ്യ ആഴ്ച തന്നെ മീറ്റിഗ് കൂടി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നു. ചുമതലകൾ ക്ലബ് അംഗങ്ങൾക്ക് വിഭജിച്ച് നൽകുകയും ചെയ്യുന്നു. | |||
പ്രവർത്തനങ്ങൾ | |||
ശാസ്ത്ര ദിനാചരണങ്ങൾ സംഘടിപ്പിക്കുക | |||
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്ന പരിപാടികൾ | |||
ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. | |||
സ്കൂൾ പൂന്തോട്ട, പച്ചക്കറി ത്തോട്ടനിർമ്മാണം എന്നിവയിൽ എന്നിവയിൽ ക്ലബ് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു | |||
പ്ലാസ്ററിക് വിരുദ്ധ അവബോധക്ലാസ്സുകൾ | |||
സെമിനാറുകൾ.......... തുടങ്ങി നിരവധി പ്രവർത്തനങ്ങൾ | |||
2020_2021 അധ്യയന വർഷത്തെ സയൻസ് ക്ലബ് അംഗങ്ങൾ | |||
കൺവീനർ_ഷാന്റി. പി, | |||
ജോയിന്റ് കൺവീനർ-ബിന്ദു ഫിലിപ്പോസ് | |||
സെക്രട്ടറി -ലുധിയ റജി | |||
ജോയിന്റ് സെക്രട്ടറി -ആരോമൽ | |||
* ഹെൽത്ത് ക്ലബ് - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.6 / 10/ 2020 ചൊവ്വാഴ്ച വൈകുന്നേരം 8 .30 ന് സ്കൂൾതല ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി ബിന്ദു ടീച്ചർ എടുത്തു .വൃക്തി ശുചിത്വ വും ,പരിസര ശുചിത്വവും ഈ കോറോണക്കാലത്ത് എന്നതായിരുന്നു വിഷയം. | * ഹെൽത്ത് ക്ലബ് - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.6 / 10/ 2020 ചൊവ്വാഴ്ച വൈകുന്നേരം 8 .30 ന് സ്കൂൾതല ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി ബിന്ദു ടീച്ചർ എടുത്തു .വൃക്തി ശുചിത്വ വും ,പരിസര ശുചിത്വവും ഈ കോറോണക്കാലത്ത് എന്നതായിരുന്നു വിഷയം. | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് |