"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mukalady37264 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 103: വരി 103:

ശാസ്ത്രക്ലബ്ബ്
  വിദ്യാരംഗം കലാ സാഹിത്യവേദി
 
  എല്ലാ ക്ലബ്ബുകളുടെയും ഒപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനവും എല്ലാ വർഷവും ജൂൺ ആദ്യം തന്നെ ആരംഭിക്കുന്നു.ഓരോ മാസത്തിലും ആദ്യ ആഴ്ച തന്നെ മീറ്റിഗ് കൂടി പ്രവർത്തങ്ങൾ ആസൂത്രണം  ചെയ്യുന്നു. ചുമതലകൾ ക്ലബ് അംഗങ്ങൾക്ക് വിഭജിച്ച് നൽകുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
1.ശാസ്ത്ര ദിനാചരണങ്ങൾ സംഘടിപ്പിക്കുക
2.കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്ന പരിപാടികൾ
3.ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു.
4. സ്കൂൾ പൂന്തോട്ട, പച്ചക്കറി ത്തോട്ടനിർമ്മാണം എന്നിവയിൽ എന്നിവയിൽ ക്ലബ് മികച്ച
    പ്രവർത്തനം കാഴ്ച വയ്ക്കുന്നു
5.പ്ലാസ്ററിക് വിരുദ്ധ അവബോധക്ലാസ്സുകൾ
6 സെമിനാറുകൾ.......... തുടങ്ങി നിരവധി പ്രവർത്തനങ്ങൾ
2020_2021 അധ്യയന വർഷത്തെ സയൻസ് ക്ലബ് അംഗങ്ങൾ കൺവീനർ_ഷാന്റി. പി,
ജോയിന്റ് കൺവീനർ-ബിന്ദു ഫിലിപ്പോസ്  ,
സെക്രട്ടറി -ലുധിയ റജി
ജോയിന്റ് സെക്രട്ടറി -ആരോമൽ…
 
* വിദ്യാരംഗം കലാസാഹിത്യവേദി
: വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ഈ വർഷവും  പരിമിത സാഹചര്യങ്ങളിലും  നടന്നു വരുന്നു. സാഹിത്യ വേദിയുടെ സ്കൂൾതല സംഘടക സമിതി അംഗങ്ങളെ  ജൂൺ മാസത്തിൽ തന്നെ തിരഞ്ഞടുത്തു. ജനറൽ. കൺവീനർ,,-ഹെഡ് മിസ്ട്രെസ്, ജോയിന്റ്  കൺവീനർ -ഉഷ കുമാരി. എ സ്, സെക്രട്ടറി -നവ്നീത്  ആ ർ. കുറുപ്പ്, ജോയിന്റ്  സെക്രട്ടറി -ആർച്ച. ടി. മുരളി, ആരോൺ.പി.ഏബ്രഹാം.മൂന്നാം ക്ലാസ് മുതൽ ഏഴാം  ക്ലാസ്സ്‌  വരെയുള്ള എല്ലാ  കുട്ടികളും  ഇതിലെ  അംഗങ്ങൾ ആണ്. എക്സിക്യൂട്ടീവ്  കമ്മിറ്റി  അംഗങ്ങൾ - മലയാളം  പഠിപ്പിക്കുന്ന എല്ലാ  അദ്ധ്യാപകരും. 1,2 ക്ലാസ്സ്‌കൾക്കു  സ്കൂൾ തലവും,3,4ക്ലാസ്സ്‌കൾക്കു പഞ്ചായത്ത് തലവും,5,6,7ക്ലാസ്സ്‌കൾക്കു ഉപജില്ലാ തലത്തിലും  ആണ്  പരിപാടികൾ  സംഘടിപ്പിക്കുക. ഈ. വർഷം  സ്കൂൾ തലത്തിൽ മാത്രമേ  വായനവാരം നടത്താൻ സാധിച്ചൊള്ളൂ. ജൂൺ 19 വായന ദിനാചാരണ  ത്തിന്റെ  ഭാഗമായി  കുട്ടികൾക്കു  ആവശ്യമുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തി ച്ചു  നൽകുകയുണ്ടായി.  വായന മത്സരം  നടത്തി.  പത്ര വായന എൽ. പി  തലം മുതൽ പ്രോത്സാഹിപ്പിച്ചു  വരുന്നു. സ്കൂളിന്  സമീപത്തത്തുള്ള  വിജ്ഞാൻ വികാസ് ഗ്രന്ഥശാല  കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനക്കാവശ്യമായ പുസ്തകങ്ങൾ നൽകുന്നു .സ്കൂൾ വായനശാലയോടൊപ്പം ഗ്രന്ഥശാലയുടെ സഹകരണം വായനയുടെ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരുന്ന ഞങ്ങളുടെ കുഞ്ഞിപ്പൂമ്പാറ്റകൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും  വിഹായസുകൾ തുറന്നു നൽകുന്നു .    ഗ്രന്ഥശാലാസംഘം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളപ്പോൾ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട് .

* ജ്യോതിശാസ്ത്ര ക്ലബ്ബ്
* ജ്യോതിശാസ്ത്ര ക്ലബ്ബ്
"https://schoolwiki.in/ഗവ._യു.പി.എസ്._നിരണം_മുകളടി" എന്ന താളിൽനിന്ന് ശേഖരിച്ചത്