ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nss (സംവാദം | സംഭാവനകൾ)
Nss (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
* ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
* ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
* മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ
* മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ
==ചിത്രങ്ങൾ==


==വഴികാട്ടി==
==വഴികാട്ടി==

12:02, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
വിലാസം
കുന്നന്താനം

689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04692693234
ഇമെയിൽnsshsskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പളളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.പി .എൻ .ബിജുമോഹൻ
പ്രധാന അദ്ധ്യാപകൻശാന്തി പി നായർ
അവസാനം തിരുത്തിയത്
06-10-2020Nss
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ .എസ് .എസ് യൂണിററ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗാ ക്ളാസുകൾ
  • ജൂനിയർ റെഡ്ക്രോസ്
  • അക്ഷരശ്ളോക കളരി
  • നേർക്കാഴ്ച

മാനേജ്മെന്റ്

എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.

‍മുൻ സാരഥികൾ

2000 - 2001 കെ.ക്യഷ്ണൻകുട്ടി
2001 - 2002 പി.എം ഉദയകുമാർ
2002 - 2003 ആർ.എസ്. രമാദേവി
2003 - 2004 എം. എസ് .പത്മകുമാരി
2004 - 2005 ഷൈലജ ആർ നായർ
2005 - 2006 ഷൈലജ ആർ നായർ
2006 - 2007 സി ജി ശ്രീദേവി
2007 - 2007 കെ സി മണിയമ്മ
2007 - 2009 കെ എസ് രാധാമണിയമ്മ
2009 - 2015 എസ് രമാദേവി
2015 - 2018 ബി . ഗീതാകുമാരി
2018 - 2019 എ എസ് സോമൻ നായർ
2019 - 2020 അനിത ജി കുറുപ്പ്
2020 - ശാന്തി പി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
  • മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 9.434033, 76.60007| zoom=15}}