"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
*ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
*അക്ഷരശ്ളോക കളരി | *അക്ഷരശ്ളോക കളരി | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
11:54, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
---|---|
വിലാസം | |
കുന്നന്താനം കുന്നന്താനംപി.ഒ, , തിരുവല്ല 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 04692693234 |
ഇമെയിൽ | nsskunnamthanam@ymail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.പി .എൻ .ബിജുമോഹൻ |
പ്രധാന അദ്ധ്യാപകൻ | ബി . ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
28-09-2020 | Nss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ .എസ് .എസ് യൂണിററ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗാ ക്ളാസുകൾ
- ജൂനിയർ റെഡ്ക്രോസ്
- അക്ഷരശ്ളോക കളരി
- നേർക്കാഴ്ച
മാനേജ്മെന്റ്
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
2000-2001 | കെ.ക്യഷ്ണൻകുട്ടി |
2001-2002 | പി.എം ഉദയകുമാർ |
2002-2003 | ആർ.എസ്. രമാദേവി |
2003-2004 | എം. എസ് .പത്മകുമാരി |
2004-2005 | ഷൈലജ ആർ നായർ |
2005-2006 | ഷൈലജ ആർ നായർ |
2006 - 2007 | സി ജി ശ്രീദേവി |
2007-2007 | കെ സി മണിയമ്മ |
2007-2009 | കെ എസ് രാധാമണിയമ്മ |
2009-2015 | എസ് രമാദേവി |
2015 - | ബി . ഗീതാകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.434033, 76.60007| zoom=15}}