ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37214 (സംവാദം | സംഭാവനകൾ)
No edit summary
37214 (സംവാദം | സംഭാവനകൾ)
No edit summary
വരി 136: വരി 136:


=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==
=== '''<font color=green>സ്കൂളിൽ നടത്തപ്പെട്ട വിവിധ പരിപാടികളുടെ ഫോട്ടോകൾ  '''</font color> ===
=== '''<font color=green>സ്കൂളിൽ നടത്തപ്പെട്ട വിവിധ പരിപാടികളുടെ ചിത്രങ്ങൾ '''</font color> ===
<gallery>
<gallery>
37214-38.jpg|''School Assembly''
37214-38.jpg|''School Assembly''

02:31, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. പൊടിയാടി
വിലാസം
പൊടിയാടി

ഗവ.എൽ. പി. എസ്സ് പൊടിയാടി
,
689110
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04692642455
ഇമെയിൽglpspodiyadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്37214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി റസീന എച്ച്
അവസാനം തിരുത്തിയത്
25-09-202037214
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വിദ്യാഭ്യാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1915 ൽ സ്ഥാപിതമായി. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടെങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി. എസ്. എസ്. എ. യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ളേയിംന്റിംഗ് സെന്ററും ഈ സ്കൂൾ ആണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്കബ്ബുകളും പിറ്റിഎ, എസ് ആർ ജി, എംപിറ്റിഎ ഇവയും സജ്ജീവമായി പ്രവർത്തിക്കുന്നു.

ആമുഖം

നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ. എൽ. പി. സ്കൂളാണിത്.

ചരിത്രം

കൊച്ചുമടത്തിൽ കുടുംബം വകയായി നൽകിയ 70 സെന്റ് ഭൂമിയിൽ ഈ സ്കൂൾ പൊടിയാടിയുടെ ഹൃദയഭാഗത്തു ആരംഭിക്കുകയും പിന്നീട് ഇത് സർക്കാർ സ്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915യിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് . സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ് .2012-'13 അധ്യയന വർഷത്തിൽ ശ്രീ. പി. ജെ. കുര്യൻ എം. പി. യുടെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണ ശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഗാടനം ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ അനഭിലഷീണയമായ ചില പ്രവർത്തനങ്ങൾ മൂലം, അതായത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം മൂലം ഒരു വലിയ പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേരുകയും കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുകയും ചെയ്തു. അങ്ങനെ ഈ സ്കൂൾ ഓരോ ഡിവിഷനുകളായി ചുരുങ്ങുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തിൽ ആണ് 2009-'10 അധ്യയന വർഷം മുതൽ പ്രീ- പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ഈ സ്കൂളിൽ 81 വിദ്യർഥികൾ നിലവിൽ ഉണ്ട്. ഇത് കൂടാതെ ഈ സ്ഥാപനത്തിലെ ഒരു പൂർവ വിദ്യാർഥിയുടെ സംഭാവനയായി ഈ സ്കൂളിന് 2011 ൽ ഒരു വാഹനം ലഭിക്കുക ഉണ്ടായി. ഇതും കുട്ടികളുടെ എണ്ണം വർധിക്കുന്നതിന് സഹായകം ആയിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം ഈ വിദ്യാലയത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തെ ബോധവത്കരിച്ചു ഇതിന്റെ നടത്തിപ്പ്, പ്രവർത്തനങ്ങൾ എന്നിവ പൊതുവിധാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംരക്ഷിക്കപെടുമെന്നു പ്രതീക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2013-'14 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി. 2012-'13 അധ്യയന വർഷത്തിൽ സ്കൂൾ കെട്ടിടം നവീകരിച്ചു. ശിശു സൗഹൃദ ക്ലാസ് മുറികൾ സജ്ജീകരിച്ചു. കാളിയുപകരണങ്ങൾ സ്ഥാപിച്ചു. 2014-'15 അധ്യയന വർഷത്തിൽ ശ്രീ പി.ജെ കുര്യൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട് ) പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

മികവുകൾ

മുൻസാരഥികൾ

ക്രമ നമ്പർ

പ്രധാന അധ്യാപകർ

1 ശാന്തമ്മ പി. കെ
2

അബ്‌ദുൾ കരീം പി. എ

3

പി. ഡി. സുമ

4 പ്രിൻസ് എം. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ
1 ശ്രീമതി. റസീന. എച്ച്
2 ശ്രീമതി. ആനിമോൾ എബ്രഹാം പി.ജി
3 ശ്രീമതി. അന്നമ്മ പി. എ
4 ശ്രീമതി. നിത്യശ്രീ വി. സി

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക

  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബ്ബുകൾ

ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും

സ്കൂൾ ഫോട്ടോകൾ

സ്കൂളിൽ നടത്തപ്പെട്ട വിവിധ പരിപാടികളുടെ ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പൊടിയാടി&oldid=993521" എന്ന താളിൽനിന്ന് ശേഖരിച്ചത്