"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,429: വരി 1,429:

'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1'''

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു.  

[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.]]

വരി 1,439: വരി 1,440:

ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ  കൂടി ഉൾപ്പെടുത്തി  തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.

[[പ്രമാണം:15366plant1.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനാചരണം]]

വരി 1,445: വരി 1,447:
[[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം ]]

ജൂലൈ - ലോക ജനസംഖ്യ ദിനം  
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''

ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/967092" എന്ന താളിൽനിന്ന് ശേഖരിച്ചത്