ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്.എസ്. വെള്ളമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41085 (സംവാദം | സംഭാവനകൾ)
No edit summary
41085 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം= 522
| വിദ്യാർത്ഥികളുടെ എണ്ണം= 522
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ=   
| പ്രിൻസിപ്പൽ=  ശ്രീമതി ജയാ
| പ്രധാന അദ്ധ്യാപിക= ജയ. കെ.എൽ   
| പ്രധാന അദ്ധ്യാപകൻ = ജയ. കെ.എൽ   
| പി.ടി.ഏ. പ്രസിഡണ്ട്=  നൗഷാദ്
| പി.ടി.ഏ. പ്രസിഡണ്ട്=  നൗഷാദ്
|ഗ്രേഡ്=4
|ഗ്രേഡ്=4

20:44, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്. എസ്.എസ്. വെള്ളമണൽ
വിലാസം
വെള്ളമണൽ

691303
,
കൊല്ലം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04742556201
ഇമെയിൽ41085klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ജയാ
പ്രധാന അദ്ധ്യാപകൻജയ. കെ.എൽ
അവസാനം തിരുത്തിയത്
07-08-202041085
ക്ലബ്ബുകൾ
പ്രോജക്ടുകൾ



മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സർക്കാർ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ. 1895 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'


ചരിത്രം

കൊല്ലം ജില്ലയിലെ പരവൂർ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ..സി. വി. കുഞ്ഞുരാമൻ 1895-ൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ മുമ്പാകെ ഒരു‍ നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ.

'ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്
  • ജെ .ആർ .സി
  • എസ് പി സി

മുൻ സാരഥികൾ

  • സി.വി.കുഞ്ഞുരാമൻ[1]
  • സി.. കേശവൻ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • എസ്.പ്രഭാകരൻ.
  • മണി‌യമ്മ.കെ
  • പ്രേമ ലത ടീച്ചർ
  • സുജാത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി