Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 11: |
വരി 11: |
| *[[{{PAGENAME}}/ഡയറി കുറിപ്പുകൾ | ഡയറി കുറിപ്പുകൾ ]] | | *[[{{PAGENAME}}/ഡയറി കുറിപ്പുകൾ | ഡയറി കുറിപ്പുകൾ ]] |
| *[[{{PAGENAME}}/മാന്ത്രിക ചെരുപ്പ് | മാന്ത്രിക ചെരുപ്പ് ]] | | *[[{{PAGENAME}}/മാന്ത്രിക ചെരുപ്പ് | മാന്ത്രിക ചെരുപ്പ് ]] |
| മീനുവിന്റെ അറിവ് | | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| ഒരിടത്തൊരിടത്ത് ഇലഞ്ഞിക്കാട് ഗ്രാമത്തിൽ ചക്കി എന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവൾ മുന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവൾക്ക് അറിവ് നേടാൻ വളരെ ആകാംഷയാണ്. ചക്കിക്ക് ചെടികളേയും പൂക്കളേയും വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം ഒരു പൂമ്പാറ്റ പറന്ന് പോകുന്നത് വരാന്തയിൽ ഇരുന്ന്
| | *[[{{PAGENAME}}/മീനുവിന്റെ അറിവ് | മീനുവിന്റെ അറിവ്]] |
| പഠിക്കുന്ന ചക്കിയും അവളുടെ കൂട്ടുകാരിയായ മീനുവും കണ്ടു. മീനു ഓടിച്ചെന്ന് ആ പൂമ്പാറ്റയെ പിടിക്കാൻ നോക്കി.ഉടൻ തന്നെ ചക്കി അവളെ തടഞ്ഞു.എന്നിട്ട് പറഞ്ഞു. പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റയെ കാണാൻ എന്ത് ഭംഗിയാണ് മീനു. ഈ പൂമ്പാറ്റക്ക് ഒന്ന് രണ്ട് ദിവസമേ ജീവിക്കാൻ കഴിയൂ. ഇതിന്റെ ജീവിതഘട്ടം ഇങ്ങനെയാണ്: ആദ്യം മുട്ട,അതിനു ശേഷം ശലഭപ്പുഴു, പിന്നെ പ്യൂപ, അത്കഴിഞ്ഞ് ഭംഗിയുള്ള പൂമ്പാറ്റ.നിനക്ക് മനസ്സിലായില്ലേ മീനു. ഇനി ഒരു പ്രാണി കളേയും നീ ഉഭദ്രവിക്കരുത്. നമുക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ ഈ ലോകത്ത് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.ഇനി നീ ഇത് മറക്കരുത് കേട്ടോ.
| |
| | |
| By
| |
| Keerthana
| |
12:54, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം