മ നു ഷ്യരാശിയെ തകർക്കാൻ
എത്തിയ ദുരന്ത വാഹിയാം
കൊറോണാ നീ ........
നിന്റെ ദുരന്ത കരങ്ങളിൽ
നിന്നും മനുഷ്യനെ കൈപിടിച്ചുയർത്തിയ
ദൈവദൂതരാം മാലാഖമാർക്
അഭിനന്ദനം ..............
നിങ്ങൾ മനുഷ്യ മനസ്സിലെ
ദൈവത്തിൻ പുത്രിമാർ
ആദരം നിങ്ങൾക് ആദരം
ഹൃദയത്തിൽ നിന്നും ആദരം ...