എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/മുത്തശ്ശി കഥയിലെ മാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്

പേടി വരുത്തും കൊറോണ
നമ്മുടെ ജീവനെടുക്കും കൊറോണr
മാരകമാം കൊരോന്ന
ഡോക്ടർമാരും നേഴ്സുമാരും
നമുക്കു വേണ്ടി പൊരുതുന്നു
അതിജീവിക്കണം നമ്മൾ
കൊറോണയെ തുരത്തിടേണം
സമ്പർക്കം ഒഴിവാക്കാം
കൊറൊണയെ മാറ്റീടാം
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
മാനവരെല്ലാം ഒരുമിച്ച് ഒരുക്കെട്ടായ് നിന്നീടാം
അകറ്റീടാം ഈ മഹാമാരിയെ
 

ഗോപിക
4 A എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത