എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/മീനുവിന്റെ അറിവ്
മീനുവിന്റെ അറിവ്
ഒരിടത്തൊരിടത്തു ഇലഞ്ഞിക്കാട് ഗ്രാമത്തിൽ ചക്കി എന്നൊരു പെൺകുട്ടി ഉണ്ടായിരിന്നു അവൾ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത് . അവൾക് അറിവ് നേടാൻ വളരെ ആകാംഷയാണ് 'ചക്കിക്ക് ചെടികളെയും പൂക്കളെയും വളരെ ഇഷ്ടമായിരുന്നു ഒരുദിവസം ഒരു പൂമ്പാറ്റ പറന്ന്പോകുന്നത് വരാന്തയിലിരുന്ന് പഠിക്കുന്ന ചക്കിയും അവളുടെ കൂട്ടുകാരിയായ മീനുവും കണ്ടു . മീനു ഓടിച്ചെന്ന് ആ പൂമ്പാറ്റയെ പിടിക്കാൻ നോക്കി .ഉടനെ ചക്കി അവളെ തടഞ്ഞു .എന്നിട്ട് പറഞ്ഞു .പൂവിൽനിന്ന് തേൻ നുകരുന്ന പൂമ്പാറ്റയെ കാണാൻ എന്ത് ഭംഗിയാണ് മീനു.ഈ പൂമ്പാറ്റയ്ക്ക് ഒന്നുരണ്ടു ദിവസമെ ജീവിക്കാൻ കഴിയു ഇതിന്റെ ജീവിത ഘട്ടം ഇങ്ങനെയാണ് ആദ്യം മുട്ട അതിനു ശേഷം ശലഭപ്പുഴു പിന്നെ പ്യുപ്പാ .അതുകഴിഞ്ഞ് ഭംഗിയുള്ള പൂമ്പാറ്റ .നിനക്ക് മനസ്സിലായില്ലേ മീനു .ഇനിയൊരു പ്രാണികളെയും ഉപദ്രവിക്കരുത് .നമുക്ക് സ്വാതന്ദ്ര്യം ഉള്ളതുപോലെ തന്നെ ഈ ലോകത്തു എല്ലാവര്ക്കും സ്വാതന്ദ്ര്യം ഉണ്ട് .ഇനി നീ മറക്കരുത് കേട്ടോ .....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ