"എസ്.ആർ.വി. മോഡൽ വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|S.R.V. Govt. Model H.S.S. and V.H.S.S. Ernakulam}} | {{prettyurl|S.R.V. Govt. Model H.S.S. and V.H.S.S. Ernakulam}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ്. | പേര്=എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം| | ||
സ്ഥലപ്പേര്=എറണാകുളം| | സ്ഥലപ്പേര്=എറണാകുളം| | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=26029| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1845| | |||
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം| | |||
പിൻ കോഡ്= | | |||
സ്കൂൾ ഫോൺ=| | |||
സ്കൂൾ ഇമെയിൽ=| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=എറണാകുളം| | ഉപ ജില്ല=എറണാകുളം| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം=സർക്കാർ| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | ||
പഠന | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ=Rosamma Abraham | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=C.N. Renjith | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= srvhssekm.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ | കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്. | ||
1818- | 1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. 1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്. | ||
1845- | 1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി. | ||
1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് | 1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂൾ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാൻ നൽകിയിട്ടുള്ളത്. | ||
1868- | 1868-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രൻസിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925-ൽ ആഘോഷപൂർവ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയർത്തി. | ||
വിദ്യാർത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂൾ വിഭ്ഗം കോളേജ് വളപ്പിൽ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934-ൽ ഇന്നത്തെ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.കെ.രാമൻ മേനോൻ എം.എ എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . | |||
ദേശീയ | ദേശീയ അന്തർദേശീയതലങ്ങളിൽ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാർഷികം 1995-ൽ കെങ്കേമമായി കൊണ്ടാടി. | ||
1989- | 1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും 2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു തുടങ്ങി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എസ്. | * [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[എസ്. | * [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[എസ്. | * [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[എസ്. | * [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[എസ്. | * [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*Dr. Kasthoori rengan | *Dr. Kasthoori rengan | ||
| വരി 72: | വരി 72: | ||
<googlemap version="0.9" lat="9.970943" lon="76.286316" zoom="16"> | <googlemap version="0.9" lat="9.970943" lon="76.286316" zoom="16"> | ||
9.970351, 76.286144 | 9.970351, 76.286144 | ||
എസ്. | എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം | ||
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* സ്ഥിതിചെയ്യുന്നു. | * സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
19:02, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.ആർ.വി. മോഡൽ വി.എച്ച്.എസ്.എസ്. എറണാകുളം | |
|---|---|
| പ്രമാണം:Srvhssekm.jpg | |
| വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
| സ്ഥാപിതം | 1845 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സർക്കാർ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Rosamma Abraham |
| പ്രധാന അദ്ധ്യാപകൻ | C.N. Renjith |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.
1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. 1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.
1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.
1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂൾ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാൻ നൽകിയിട്ടുള്ളത്.
1868-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രൻസിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925-ൽ ആഘോഷപൂർവ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയർത്തി.
വിദ്യാർത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂൾ വിഭ്ഗം കോളേജ് വളപ്പിൽ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934-ൽ ഇന്നത്തെ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.കെ.രാമൻ മേനോൻ എം.എ എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .
ദേശീയ അന്തർദേശീയതലങ്ങളിൽ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാർഷികം 1995-ൽ കെങ്കേമമായി കൊണ്ടാടി.
1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും 2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Kasthoori rengan
വഴികാട്ടി
<googlemap version="0.9" lat="9.970943" lon="76.286316" zoom="16"> 9.970351, 76.286144 എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 26029
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ