ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Govt. L P S Keezhattingal എന്ന താൾ ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ എന്ന താളിനു മുകളിലേയ്ക്ക്, Sheelukumar മാറ്റിയിരിക്...
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കീഴാറ്റിങ്ങല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|സ്ഥലപ്പേര്=കീഴാറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42302
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1810
|സ്കൂൾ കോഡ്=42302
| സ്കൂള്‍ വിലാസം= കീഴാറ്റിങ്ങല്‍ പി. ഓ, തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695306
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04702620503
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= lpsktl@gmail.com
|യുഡൈസ് കോഡ്=32140100402
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ആറ്റിങ്ങല്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1903
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പോസ്റ്റോഫീസ്=കീഴാറ്റിങ്ങൽ പി
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=695306
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഫോൺ=0470 2620503
| ആൺകുട്ടികളുടെ എണ്ണം= 8
|സ്കൂൾ ഇമെയിൽ=lpsktl@gmail.com
| പെൺകുട്ടികളുടെ എണ്ണം= 7
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 15
|ഉപജില്ല=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കാവൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ഗീതാകുമാരി. കെ. കെ   
|വാർഡ്=3
| പി.ടി.. പ്രസിഡണ്ട്= സിന്ധു മുരളി
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം=42302_5[[പ്രമാണം:42302 5.jpg|thumb|keezhattingal]]‎|
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ലൈല എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൗമ്യ എസ്
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി ആർ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പറ്റി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിളാകത്  വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093  ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വശത്തു പുഴയും ഒരു വശത്തു വയലും കൊണ്ട് ചുറ്റ  പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956  മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005  ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010  ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ  നിർമിച്ച നൽകിയതിനാൽ  ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ലഭ്യമായ രണ്ട ക്ലാസ് റൂമുകളിലും പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എതാൻ പാകത്തിൽ റാമ്പും  റെയിലും ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.ചുറ്റുമതിൽ ഭാഗികമാണ്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
#വിദ്യാ രംഗം കലാ സാഹിത്യ വേദി  
#വിദ്യാ രംഗം കലാ സാഹിത്യ വേദി  
#പരിസ്ഥിതി ക്ലബ്  
#പരിസ്ഥിതി ക്ലബ്  
വരി 36: വരി 71:
#സയൻസ് ക്ലബ്
#സയൻസ് ക്ലബ്

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സതി ദേവി (1995)
#സതി ദേവി (1995)
#ഹനീഫ(1996)
#ഹനീഫ(1996)
വരി 53: വരി 88:
#ശശികല (2015)
#ശശികല (2015)

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
#ISRO യെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയും അതിനു  കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള  വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് 2009 ൽ ലഭിക്കുകയും ചെയ്തു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ഡോ രാജശേഖരൻ നായർ
1.ഡോ രാജശേഖരൻ നായർ

വരി 63: വരി 98:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 8.697407, 76.795717 |zoom=13}}

16:11, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങൽ

കീഴാറ്റിങ്ങൽ പി ഒ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0470 2620503
ഇമെയിൽlpsktl@gmail.com
കോഡുകൾ
സ്കൂൾ കോഡ്42302 (സമേതം)
യുഡൈസ് കോഡ്32140100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കാവൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല എ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ആർ
അവസാനം തിരുത്തിയത്
10-01-2022വിക്കി 2019

പ്രോജക്ടുകൾ

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പറ്റി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിളാകത് വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093 ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വശത്തു പുഴയും ഒരു വശത്തു വയലും കൊണ്ട് ചുറ്റ പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005 ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010 ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ നിർമിച്ച നൽകിയതിനാൽ ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.

ഭൗതികസൗകര്യങ്ങൾ

ലഭ്യമായ രണ്ട ക്ലാസ് റൂമുകളിലും പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എതാൻ പാകത്തിൽ റാമ്പും റെയിലും ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.ചുറ്റുമതിൽ ഭാഗികമാണ്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാ രംഗം കലാ സാഹിത്യ വേദി
  2. പരിസ്ഥിതി ക്ലബ്
  3. ഗണിത ക്ലബ്
  4. സയൻസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സതി ദേവി (1995)
  2. ഹനീഫ(1996)
  3. സാറ ഉമ്മൻ (1997-2001)
  4. ഗോപിനാഥൻ നായർ (2002)
  5. പുഷ്പരാജൻ(2003)
  6. ജയശ്രീ(2004)
  7. മധു(2005)
  8. ശാന്തികുമാരി(2006)
  9. അനിൽകുമാർ K S(2007)
  10. ഉണ്ണികൃഷ്ണൻ (2007)
  11. റഷീദ(2008)
  12. രാധാകൃഷ്ണൻ നായർ(2009)
  13. ജയശ്രീ (2010)
  14. ശശികല (2015)

നേട്ടങ്ങൾ

  1. ISRO യെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയും അതിനു കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് 2009 ൽ ലഭിക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ രാജശേഖരൻ നായർ

വഴികാട്ടി